ഇ-പോസ് മെഷീന്‍ സെര്‍വര്‍ പണിമുടക്കിറേഷന്‍ വിതരണം വീണ്ടും തടസ്സപ്പെട്ടു

Related Stories

ഇ പോസ് മെഷീന്‍ സെര്‍വര്‍ തകരാറിലായതോടെ സംസ്ഥാനത്തുടനീളം വീണ്ടും റേഷന്‍ വിതരണം തടസ്സപ്പെട്ടതായി വ്യാപാരികള്‍ അറിയിച്ചു.
സാങ്കേതിക തകരാര്‍ അര മണിക്കൂറില്‍ പരിഹരിക്കുമെന്നും അതിനുള്ള ശ്രമം തുടങ്ങിയെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചു. സെര്‍വര്‍ തകരാര്‍ മൂലം കഴിഞ്ഞ മാസം പകുതിയിലേറെ കാര്‍ഡുടമകള്‍ക്കാണ് റേഷന്‍ മുടങ്ങിയത്.
പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ,എറണാകുളം വയനാട് ജില്ലകളില്‍ റേഷന്‍ വിതരണം തടസ്സപ്പെട്ടെന്ന് വ്യാപാരികള്‍ വിശദമാക്കുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories