ബിഎസ്എന്‍എല്ലിന്റെ 15000 കോടി രൂപയുടെ പദ്ധതി സ്വന്തമാക്കി ടിസിഎസ് കണ്‍സോര്‍ഷ്യം. തേജസ്‌നെറ്റ് വര്‍ക്കും ടിസിഎസും ഉള്‍പ്പെടുന്നതാണ് കണ്‍സോര്‍ഷ്യം.
സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ബിഎസ്എന്‍എല്ലിന്റെ പാന്‍ ഇന്ത്യ പദ്ധതിക്ക് തേജസ് നെറ്റ്‌വര്‍ക്കാകും റേഡിയോ ആക്‌സസ് വിതരണവും സര്‍വീസും ചെയ്യുക.