Business news സ്വര്‍ണവില കുറഞ്ഞു By Kattappana - May 25, 2023 0 243 Facebook Twitter Pinterest WhatsApp സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞു വീണ്ടും സ്വര്‍ണവില 45,000 ത്തിന് താഴേക്ക് എത്തി. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 45 രൂപ കുറഞ്ഞു. വിപണി വില 5580 രൂപയാണ്.