സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന്‌ശേഷമാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയത്.
ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞതോടെ വീണ്ടും സ്വര്‍ണം 45,000 ത്തിന് താഴേക്ക് എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44800 രൂപയാണ്. ഒരു ഗ്രാമിന് 5600 ആണ് വില .