നോട്ട് നിരോധനത്തിന് പിന്നാലെ 14000 കോടി രൂപ മൂല്യം വരുന്ന രണ്ടായിരത്തിന്റെ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടതായും 3000 കോടി രൂപയുടെ നോട്ടുകള്‍ മാറിയെടുത്തതായും എസ്ബിഐ.
എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാരയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍, സെപ്റ്റംബര്‍ മുപ്പത് വരെ സമയം അനുവദിച്ചിട്ടുള്ളതിനാല്‍ ഇപ്പോഴും ജനങ്ങള്‍ വ്യാപകമായി 2000 നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആകെ വിപണിയുടെ 20 ശതമാനമാണ് തങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Home Business news ഇതുവരെ നിക്ഷേപിച്ചത് 14000 കോടിയുടെ 2000 രൂപാ നോട്ടുകള്‍, 3000 കോടി മാറിയെടുത്തു: എസ്ബിഐ