വെറും 12 മിനിറ്റ് മതി ഈ ഇലക്ട്രിക് ടൂ വീലര്‍ ചാര്‍ജാകും

0
200

വെറും പന്ത്രണ്ട് മിനിറ്റ് കൊണ്ട് ചാര്‍ജ്ജാകുന്ന ഇലക്ട്രിക് 2 വീലര്‍ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുകയാണ് ബാറ്ററി ടെക് സ്റ്റാര്‍ട്ടപ്പായ ലോഗ് 9 മെറ്റീരിയല്‍സും ഹൈദ്രബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വാണ്ടം എനര്‍ജിയും.
‘Bzinesslite InstaCharged by Log9’ എന്ന മോഡല്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ഇരു കമ്പനികളും ചേര്‍ന്ന്. അധികം വൈകാതെ തന്നെ 200ല്‍ അധികം ബിസിനസ് ലൈറ്റ് ടൂ വീലറുകള്‍ ഹൈദ്രബാദില്‍ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.