ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഡാമേജ് ആയ ഉത്പന്നങ്ങള്‍ ലഭിക്കുക സ്ഥിരം സംഭവിക്കാറുള്ളതാണ്. എന്നാല്‍ ആമസോണ്‍ ഇതിനൊരു അവസാനം കുറിക്കുവാന്‍ ഒരുങ്ങുന്നു. ഉപഭോക്താക്കള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതെ തന്നെ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം വെയര്‍ഹൗസുകളില്‍ കൊണ്ടുവരികയാണ് ആമസോണ്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഉറപ്പ് വരുത്തിയ ശേഷമാകും ഇനി മുതല്‍ ഷിപ്പിങ് നടത്തുക.
Home Business news എഐ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ പരിശോധിക്കാന്‍ ആമസോണ്‍: ഇനി കേടുവന്നതൊന്നും കിട്ടില്ല