സ്വര്‍ണവില കുത്തനെ കുറഞ്ഞു

0
630

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 44240 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 5530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 44800 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വില. വെള്ളി വിലയിലും സംസ്ഥാനത്ത് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.