സ്വര്‍ണവില കുത്തനെ കുറഞ്ഞു

0
251

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44160 രൂപയാണ്. ഇന്നലെ വിലയില്‍ മാറ്റമില്ലായിരുന്നു.
രണ്ട് മാസത്തിന് ശേഷമാണ് സ്വര്‍ണവില ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത്. ഏപ്രില്‍ മൂന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.