സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും നേരിയ കുറവ്. പവന് 160 രൂപ കുറഞ്ഞ് 43,600 രൂപയായി.
ഗ്രാമിന് 20 രൂപ താഴ്ന്ന് 5,450 രൂപയായി. ഇന്നലെ പവന് 43,760 രൂപയായിരുന്നു.
ലോക വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,933 ഡോളറിലേക്കു താഴ്ന്നു. ഇന്നലെ 1936 ഡോളര്‍ നിലവാരത്തിലായിരുന്നു.