സൗത്ത് ഇന്ത്യന്‍ ബാങ്ക് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി ധാരണയില്‍. വാഹന ഡീലര്‍മാര്‍ക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനായാണ് ധാരണാപത്രം ഒപ്പുവെച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ എസ്. എസ്. ബിജിയും മഹീന്ദ്ര വൈസ് പ്രസിഡന്റും എസ്പിഒസിയുമായ രാകേഷ് സെന്നും ധാരണാപത്രം കൈമാറി.