സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

0
175

സംസ്ഥാനത്ത് സ്വര്‍ണ വില 80 രൂപ വര്‍ദ്ധിച്ച് പവന് 43,160 രൂപയായി. ഗ്രാം വില 10 രൂപ ഉയര്‍ന്ന് 5,395 രൂപയാണ്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 4,473 രൂപയായി.

സാധാരണ വെള്ളിക്ക് വില ഒരു രൂപ കുറഞ്ഞ് 76 രൂപയിലെത്തി. ഹോള്‍മാര്‍ക്ക്ഡ് വെള്ളിവിലയില്‍ മാറ്റമില്ല; ഇന്നും 103 രൂപയിലാണ് വ്യാപാരം.