കെല്‍ട്രോണില്‍ പഠിക്കാന്‍ അവസരം

0
595

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകളായ പിജി / പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, വെയര്‍ഹൌസ് ആന്റ് ഇന്‍വെന്ററി മാനേജ്മെന്റ് കോഴ്സുകള്‍ പഠിക്കാന്‍ അവസരം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ആലുവ. ഫോണ്‍ – 8136802304.