സ്വര്‍ണവില ഉയര്‍ന്നു

0
256

സംസ്ഥാനത്ത് സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്ന് പവന് 43,320 രൂപയായി. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. വിപണി വില 5415 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ ഉയര്‍ന്നു. വിപണി വില 4478 രൂപയാണ്.