വിമുക്തഭടന്മാരുടെ മക്കള്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 31 ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോറവും വിശദവിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും പ്രവൃത്തിദിവസങ്ങളില്‍ ലഭ്യമാണ്. ഫോണ്‍: 04862-222904.