വിദ്യാർഥികളിൽ സംരംഭക അഭിരുചി വളർത്തുന്നതിനും അവരെ ബിസിനസ് മേഖലയിലെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനും
കട്ടപ്പന ഗവണ്മെന്റ് ട്രൈബൽ സ്കൂളിൽ ബിസിനസ് അവെയർനസ് ക്ലാസ്സ് സംഘടിപ്പിച്ചു.
മർച്ചന്റ് യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോൻ ജോസ് കോമേഴ്സ് വിദ്യാർഥികൾക്ക് വേണ്ടി ക്ലാസ്സ് നായിച്ചു.
ഇടുക്കി ജില്ലയിലെ പ്രധാന യുവ വ്യാപരികളിലൊരാളും കൊച്ചിൻ ബേക്കറി ഉടമയുമായ സിജോ മോൻ തന്റെ ബിസിനസ് ജീവിതത്തിലെ അറിവുകൾ പങ്കുവെച്ചത് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി.
കട്ടപ്പന ഗവണ്മെന്റ് ട്രൈബൽ സ്കൂൾ പ്രിൻസിപ്പൽ മിനി ഐസക് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.