ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണ വില ശനിയാഴ്ചയും ഉയര്‍ന്നു. കേരള വിപണിയില്‍ സ്വര്‍ണ വില, ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5535 രൂപയും പവന് 200 രൂപ വര്‍ധിച്ച് 44,280 രൂപയിലുമാണ്. വെള്ളിയാഴ്ച സ്വര്‍ണ വില ഇടിയുകയായിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,510 രൂപയും പവന് 280 രൂപ കുറഞ്ഞ് 44,080 രൂപയിലുമായിരുന്ന സ്വര്‍ണ വില. ഇവിടെ നിന്നാണ്, ശനിയാഴ്ചയിലെ വര്‍ധനവ്.