കാഷ്യൂ ബോർഡിന് 43.55 കോടി

Related Stories

കേരള കാഷ്യൂ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി 43.55 കോടി രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കശുവണ്ടിഫാക്ടറികൾക്ക്‌ തോട്ടണ്ടി വാങ്ങാനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഇങ്ങനെ വാങ്ങുന്ന 5300 ടൺ തോട്ടണ്ടി ഓഗസ്‌ത് മാസത്തിൽ ഫാക്ടറികളിലെത്തും. കാഷ്യൂ കോർപറേഷനിലും കാപ്പക്‌സിലുമായി പണിയെടുക്കുന്ന 17,100 തൊഴിലാളികൾക്ക്‌ ഏറെ ആശ്വാസമാകുന്നതും ഈ വർഷം എല്ലാവർക്കും പൂർണമായും തൊഴിൽ ഉറപ്പാക്കുന്നതുമാണ്‌ സർക്കാർ സ്വീകരിച്ചിരിക്കുന്ന ഈ നടപടി..

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories