കേരളത്തിലെ എയര്‍ടെല്‍ വരിക്കാര്‍ക്കും ഇനി 99 രൂപയുടെ പ്ലാനില്ല

Related Stories

കേരളം, മഹാരാഷ്ട്ര എന്നീ സര്‍ക്കിളുകളിലെ ഉപയോക്താക്കള്‍ക്ക് 99 രൂപയുടെ അടിസ്ഥാന പാക്ക് നല്‍കുന്നത് അവസാനിപ്പിച്ച് ഭാരതി എയര്‍ടെല്‍. ജനുവരി അഴസാനത്തോടെ ആകെയുള്ള 22ല്‍ 17 സര്‍ക്കിളുകളിലും ഈ സേവനം എയര്‍ടെല്‍ അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കേരളത്തെയും ഇതില്‍ ഉള്‍പ്പെടുത്താനുള്ള കമ്പനി തീരുമാനം.ഇതോടെ ഏറ്റവും കുറഞ്ഞ പ്ലാനിന് ഉപയോക്താക്കള്‍ 155 രൂപയെങ്കിലും മുടക്കണം. കൊല്‍ക്കത്ത, ഗുജറാത്ത്, മധ്യപ്രദേശ് സര്‍ക്കിളുകളില്‍ മാത്രമാണ് ഇപ്പോള്‍ 99 രൂപയുടെ പാക്ക് ലഭ്യമായിട്ടുള്ളത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories