ഐടിഐ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

0
204

എലപ്പാറ ഗവ. ഐടിഐ യില്‍ പ്ലംബര്‍, റഫ്രിജറേറ്റര്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍ എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ itiadmissions.kerala.gov.in, det.kerala.gov.in എന്നീ പോര്‍ട്ടലുകള്‍ വഴി നല്‍കിയ ശേഷം ഗവ. ഐടിഐയില്‍ നേരിട്ടെത്തി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869296929, 9605714012, 9946010769, 9745869485.