ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ 6% ഓഹരികള്‍ വിറ്റഴിക്കാന്‍ ഒരുങ്ങി അപ്പോളോ ഹോസ്പിറ്റല്‍സ്. സിഎഫ്ഒ കൃഷ്ണന്‍ അഖിലേശ്വരനാണ് വെള്ളിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.
2.5 ബില്യണ്‍ ഡോളര്‍ മുതല്‍ മൂന്ന് ബില്യണ്‍ ഡോളര്‍ വരെയാണ് അപ്പോളോയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ മൂല്യം കണക്കാക്കുന്നത്. മെയ് മാസത്തില്‍ അപ്പോളോയുടെ ഹെല്‍ത്ത്‌കെയര്‍ സര്‍വീസ് വരുമാനം 18.5 ശതമാനം ഉയര്‍ന്ന് 51 ശതമാനത്തിലെത്തിയിരുന്നു.