അപ്രന്റീസ്ഷിപ്പ് മേള: ട്രെയിനികളെ തെരഞ്ഞെടുക്കാന്‍ അവസരം

Related Stories

രാജ്യത്തെ അപ്രന്റീസ് ട്രെയിനികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ മാസവും രണ്ടാമത്തെ തിങ്കളാഴ്ച അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രൈം മിനിസ്റ്റേഴ്സ് നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള നടത്തും. ഇടുക്കി ജില്ലയിലെ മേള ജനുവരി 9, രാവിലെ 9 ന് കട്ടപ്പന ഗവ. ഐടിഐയില്‍ സംഘടിപ്പിക്കുന്നു. മേളയില്‍ വിവിധ ട്രേഡുകളില്‍ ഐ.ടി.ഐ പാസായ എല്ലാ ട്രെയിനികള്‍ക്കും പങ്കെടുക്കാം. കൂടാതെ സ്ഥാപനങ്ങള്‍ക്ക് മേളയില്‍ നേരിട്ട് പങ്കെടുത്ത് ട്രെയിനികളെ തെരഞ്ഞെടുക്കാം. സ്ഥാപനങ്ങളും പരിശീലനം ആഗ്രഹിക്കുന്ന ട്രെയിനികളും www.apprenticeshipindia.gov.in/mela
-registration എന്ന പോര്‍ട്ടലില്‍ രിജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04868 272216.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories