Kattappana

മിസ് വേള്‍ഡ് 2023 മത്സരം ഇന്ത്യയില്‍: തിരികെയെത്തുന്നത് 27 വര്‍ഷത്തിന് ശേഷം

ലോകസുന്ദരിപ്പട്ടത്തിനായുള്ള മത്സരം ഇക്കുറി ഇന്ത്യയില്‍ അരങ്ങേറും. 27 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് മത്സരം തിരിച്ചെത്തുന്നത്. 71ാമത് എഡിഷനാണ് ഈ വര്‍ഷം നവംബറോടെ ഇന്ത്യയില്‍ നടക്കുക.130 രാജ്യങ്ങളില്‍ നിന്നുള്ള വിജയികളായ സുന്ദരികളാകും മത്സരത്തില്‍...

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വന്‍ തോതില്‍ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്ന് ഇന്നത്തെ വിപണി വില 44480 രൂപയായി.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 40...

ചാറ്റ് ജിപിടി തലവന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍ ദ്വിദിന ഇന്ത്യ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആഗോള എഐ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇരുവരും ചര്‍ച്ച...

2000 രൂപ നോട്ടുകളില്‍ 50 ശതമാനവും തിരികെയെത്തി

പ്രചാരത്തിലുള്ള 2000 രൂപ കറന്‍സികളില്‍ 50 % നോട്ടുകളും തിരികെയെത്തിയതായി റിപ്പോര്‍ട്ട്. 1.8 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് തിരികെയെത്തിയത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് അറിയിച്ചു. തിരികെയെത്തിയവയില്‍ 80-90 ശതമാനം നോട്ടുകളും മാറ്റിയെടുക്കുന്നതിന്...

ചെറുകിട സംരംഭങ്ങളില്‍ 371 കോടി രൂപ നിക്ഷേപിക്കാന്‍ നാസ

മുന്നൂറോളം അമേരിക്കന്‍ ചെറുകിട സംരംഭങ്ങളിലായി 371 കോടി രൂപ നിക്ഷേപിക്കാന്‍ നാസ. ബഹിരാകാശ യാത്രികരുടെ ആരോഗ്യ സംരക്ഷണത്തിനും, ബഹിരാകാശ പേടകങ്ങളുടെ കൂട്ടിയിടിയില്‍ നിന്നുള്ള കേടുപാടുകള്‍ കുറയ്ക്കുന്നതിനുമുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനാണ് കമ്പനികളില്‍ നിക്ഷേപം...

സ്വര്‍ണവില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44160 രൂപയാണ്. ഇന്നലെ വിലയില്‍ മാറ്റമില്ലായിരുന്നു.രണ്ട് മാസത്തിന് ശേഷമാണ്...

ഫുഡ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ബിഗ് ഡെമോ ഡേ

കോര്‍പറേറ്റ്, വ്യവസായ സ്ഥാപനങ്ങളുമായി സ്റ്റാര്‍ട്ടപ്പുകളെ ബന്ധപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു.ബിഗ് ഡെമോ ഡേയുടെ പത്താം പതിപ്പിന്റെ ഭാഗമായി ജൂലൈ 27 ന് നടക്കുന്ന വെര്‍ച്വല്‍ എക്‌സിബിഷനില്‍...

മൈജി മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ഇന്നു മുതല്‍

മൈജിയുടെ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്നു മുതലുള്ള തീയതികളില്‍ നടക്കും. ഹോം അപ്ലയന്‍സസ് ആന്‍ഡ് ഡിജിറ്റല്‍ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ മൈജിയില്‍ മൂവായിരത്തില്‍പരം ജീവനക്കാരാണുള്ളത്. കേരളമെമ്പാടും 100ല്‍...

21ാം വയസ്സില്‍ 500 കോടി കമ്പനി: ട്രെയിന്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യമായി മരുന്ന് നല്‍കി അര്‍ജുന്‍

'ജനറിക് ആധാര്‍', സാക്ഷാല്‍ രത്തന്‍ടാറ്റ പോലും ഫാനായി പോയ 21 വയസ്സുകാരന്‍ അര്‍ജുന്‍ ദേശ്പാണ്ഡേയുടെ കമ്പനിയുടെ പേരാണിത്. പതിനാറാം വയസ്സിലാണ് സംരംഭം എന്ന തന്റെ ദൗത്യത്തിന് വേണ്ടി അര്‍ജുന്‍ ഇറങ്ങിത്തിരിച്ചത്.ജീവന്‍ രക്ഷാ മരുന്നുകള്‍...

ജ്വല്ലറി ബിസിനസിലേക്ക് കടക്കാന്‍ ബിര്‍ലയും

ആദിത്യ ബിര്‍ല ഗ്രൂപ്പും ജ്വല്ലറി ബിസിനസിലേക്ക്. നോവല്‍ ജ്വല്‍സ് എന്ന ബ്രാന്‍ഡ് നെയിമിലാണ് ബിര്‍ല ആഭരണ കച്ചവടത്തിലേക്ക് ഇറങ്ങുന്നത്. ഇതിനായി 5000 കോടി രൂപയാകും കമ്പനി നിക്ഷേപിക്കുക. ബ്രാന്‍ഡഡ് ആഭരണങ്ങളുടെ വന്‍ വിപണി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe