Kattappana

പ്രവര്‍ത്തന ലാഭം 36 % ഉയര്‍ന്നു: അദാനി ഗ്രൂപ്പ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭം 36 ശതമാനത്തോളം വര്‍ധിച്ചതായി അദാനി ഗ്രൂപ്പ്. 57219 കോടി രൂപയാണ് കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന ലാഭം. ഇതുവരെയുള്ള കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭമാണ്...

പകുതി സമ്പത്ത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്: ഇന്ത്യന്‍ യുവസംരംഭകന്‍ മാതൃകയാകുന്നു

സമ്പത്തിന്റെ പാതി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുമെന്ന് സീറോധ സഹസ്ഥാപകന്‍ നിഖില്‍ കാമത്ത്. കാലാവസ്ഥാ വ്യതിയാനം, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകമെമ്പാടുമുള്ള നിരവധി സമ്പന്നര്‍ക്കൊപ്പം ചേര്‍ന്ന് 'ഗിവിംഗ് പ്ലെഡ്ജി'ല്‍ ഒപ്പുവെച്ചിരിക്കുകയാണ്...

ഇന്നും നാളെയും തീയേറ്റര്‍ അടച്ച് പ്രതിഷേധം

സംസ്ഥാനത്തെ ഭൂരിഭാഗം തീയേറ്ററുകളും ഇന്നും നാളെയും അടച്ചിട്ട് പ്രതിഷേധിക്കുന്നു.2018, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയ പുതിയ ചിത്രങ്ങള്‍ മികച്ച രീതിയില്‍ മുന്നേറുന്നതിനിടെയിലും തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ച് ഒടിടിക്ക് നല്‍കിയതിനെ തുടര്‍ന്നാണ് ഫിയോക്കിന്റെ പ്രതിഷേധം.നിലവിലത്തെ ധാരണ...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വന്‍ നിക്ഷേപം നടത്താന്‍ ടാറ്റയും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ടിസിഎസ് വന്‍ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കി ടാറ്റ ഗ്രൂപ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍. നിലവില്‍ ഐടി രംഗം നേരിടുന്ന പ്രതികൂല സാഹചര്യങ്ങളെ കമ്പനി മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.2023 സാമ്പത്തിക...

ചാറ്റ് ജിപിടിയോട് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വെല്ലുവിളിച്ച് പരസ്യം

എങ്ങും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ചാറ്റ് ജിപിടിയും ചര്‍ച്ചാ വിഷയമാകുകയാണ്. മനുഷ്യര്‍ ചെയ്യുന്ന എന്തും അവരേക്കാള്‍ നന്നായി ചാറ്റ് ജിപിടി ചെയ്യുമെന്നും പല കമ്പനികളിലും പല ജോലികളും ചാറ്റ് ജിപിടി നിങ്ങളില്‍ നിന്ന് തട്ടിയെടുക്കുമെന്നുമൊക്കെയുള്ള...

ജിഎസ്എല്‍വിയിലും കേരളത്തിന്റെ കെല്‍ട്രോണ്‍ മികവ്

കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ച GSLV F12 സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ 45 ഇലക്ട്രോണിക്‌സ് മോഡ്യൂള്‍ പാക്കേജുകള്‍ നല്‍കിയത് കേരളത്തിന്റെ സ്വന്തം കെല്‍ട്രോണ്‍്. ലോഞ്ച് വെഹിക്കിളിന്റെ മൊത്തമായുള്ള ഇലക്ട്രോണിക്‌സ് പാക്കേജുകളുടെ പത്ത്...

പുതിയ എആര്‍ ഹെഡ്‌സെറ്റ് എത്തി: ആപ്പിള്‍ ഓഹരികള്‍ കുതിക്കുന്നു

പുതിയ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ ലോഞ്ച് ചെയ്തതോടെ ആപ്പിളിന്റെ ഓഹരികള്‍ വിപണിയില്‍ കുതിക്കുന്നു.വിഷന്‍ പ്രോ എന്നാണ് പുതിയ ഹെഡ്‌സെറ്റിന്റെ പേര്. കാലിഫോര്‍ണിയയില്‍ നടക്കുന്ന വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ഹെഡ്‌സെറ്റ് പുറത്തിറക്കിയത്.ഹെഡ്‌സെറ്റുമായി ബന്ധപ്പെട്ട...

നത്തിങ് ഫോണും ഇന്ത്യയില്‍ നിര്‍മാണം തുടങ്ങുന്നു

ഐഫോണിന് പിന്നാലെ നത്തിങ്ങും ഇന്ത്യയില്‍ ഫോണ്‍നിര്‍മാണം തുടങ്ങാനൊരുങ്ങുന്നുവെന്ന് വാര്‍ത്ത. കമ്പനി അടുത്തതായി പുറത്തിറക്കാനിരിക്കുന്ന 5ജി സ്മാര്‍ട്ട് ഫോണാകും ഇന്ത്യയില്‍ നിര്‍മിക്കുക എന്ന് വ്യക്തമാക്കി കഴിഞ്ഞു. ജൂലൈയോടെയാകും നത്തിങ്ങിന്റെ പുതിയ ഫോണ്‍ വിപണിയിലെത്തുക. 40,000...

കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നിരോധനം

അയര്‍ലന്‍ഡിലെ ഗ്രേസ്‌റ്റോണ്‍സ് നഗരത്തിലെ എട്ട് പ്രൈമറി സ്‌കൂളുകള്‍ ചേര്‍ന്നാണ് കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെക്കന്‍ഡറി സ്‌കൂളില്‍ എത്തും വരെ കുട്ടികള്‍ക്ക് സ്വന്തമായി ഫോണ്‍ ഉണ്ടാകാന്‍ പാടില്ല എന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്....

സ്വര്‍ണ വിലയില്‍ മാറ്റമില്ല; രണ്ട് മാസത്തെ കുറഞ്ഞ നിരക്കില്‍

മൂന്നാംദിവസവും സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. 44,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5530 രൂപ. രണ്ടുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില.കഴിഞ്ഞ മാസം അഞ്ചിന് രേഖപ്പെടുത്തിയ 45,760 രൂപയാണ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe