Kattappana

ഓപ്പണ്‍ എഐ മേധാവി ഇന്ത്യയിലേക്ക്

ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐയുടെ സിഇഒ സാം ഓള്‍ട്ട്മാന്‍ ഈ ആഴ്ച ഇന്ത്യയിലെത്തുന്നു. ആറ് രാജ്യങ്ങളാണ് ഈ യാത്രയില്‍ ഓള്‍ട്ട്മാന്‍ സന്ദര്‍ശിക്കുക. ഇന്ത്യ, ഇസ്രായേല്‍, ജോര്‍ദാന്‍, ഖത്തര്‍, യുഎഇ, ദക്ഷിണ കൊറിയ...

ഇന്ത്യയിൽ ആപ്പിൾ മൂന്ന് സ്റ്റോറുകൾ കൂടി തുറക്കുന്നു

ഇന്ത്യയിലെ റീട്ടെയിൽ സാന്നിധ്യം ശക്തമാക്കുവാൻ ആപ്പിൾ മൂന്ന് പുതിയ സ്റ്റോറുകൾ കൂടി തുറക്കുന്നു. നിലവിൽ മുംബൈയിലും ഡൽഹിയിലുമാണ് ആപ്പിൾ റീട്ടെയിൽ സ്റ്റോർ ആരംഭിച്ചിട്ടുള്ളത്. 2025ൽ മുംബൈയിലെ ബോറിവലിയിലും, 2026-ൽ ഡൽഹിയിലും, 2027-ൽ മുംബൈയിലെ...

യുപിഐ പണമിടപാടുകള്‍ പുതിയ റെക്കാഡിൽ

രാജ്യത്ത് യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകള്‍ പുതിയ റെക്കാഡിലെത്തി. മേയില്‍ യു.പി.ഐ ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) അറിയിച്ചു. ഒരുമാസം ഇടപാടുകള്‍...

സ്വര്‍ണവില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 44240 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 5530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 44800 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍...

ഇന്‍ഫോസിസ് മേധാവിയുടെ ശമ്പളം 21% വെട്ടിക്കുറച്ചു

ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖിന്റെ ശമ്പളം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 21 ശതമാനത്തോളം വെട്ടിക്കുറച്ചു. 56.44 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം പരേഖിന് ലഭിച്ചത്. തൊട്ടു മുന്‍ വര്‍ഷം ഇത് 71 കോടി...

ഇംപാക്ട് റാങ്കിങ്ങില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി അമൃത സര്‍വകലാശാല

ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ ഇംപാക്ട് റാങ്കിങ്ങില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാല. ആഗോള തലത്തില്‍ 112 രാജ്യങ്ങളില്‍ നിന്നുള്ള 1591 സര്‍വകലാശാലകളില്‍ 52-ാം സ്ഥാനത്താണ് അമൃതയുള്ളത്. വെസ്‌റ്റേണ്‍ സിഡ്‌നി സര്‍വകലാശാലയാണ് പട്ടികയില്‍...

ഇ-വാഹന ബാറ്ററി നിര്‍മാണ ശാലയ്ക്കായി 13000 കോടിയുടെ കരാറില്‍ ഒപ്പിട്ട് ടാറ്റ

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ലിഥിയം അയോണ്‍ സെല്‍ ഫാക്ടറിക്കായി 13000 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് ടാറ്റ ഗ്രൂപ്പ്. രാജ്യത്തിന്റെ സ്വന്തം ഇലക്ട്രിക് വാഹന വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഗുജറാത്തിലെ സനന്തിലാകും...

എഐ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ പരിശോധിക്കാന്‍ ആമസോണ്‍: ഇനി കേടുവന്നതൊന്നും കിട്ടില്ല

ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഡാമേജ് ആയ ഉത്പന്നങ്ങള്‍ ലഭിക്കുക സ്ഥിരം സംഭവിക്കാറുള്ളതാണ്. എന്നാല്‍ ആമസോണ്‍ ഇതിനൊരു അവസാനം കുറിക്കുവാന്‍ ഒരുങ്ങുന്നു. ഉപഭോക്താക്കള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതെ തന്നെ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം വെയര്‍ഹൗസുകളില്‍...

അപ്പോളോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ 6% ഓഹരികള്‍ വില്‍ക്കുന്നു

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ 6% ഓഹരികള്‍ വിറ്റഴിക്കാന്‍ ഒരുങ്ങി അപ്പോളോ ഹോസ്പിറ്റല്‍സ്. സിഎഫ്ഒ കൃഷ്ണന്‍ അഖിലേശ്വരനാണ് വെള്ളിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.2.5 ബില്യണ്‍ ഡോളര്‍ മുതല്‍ മൂന്ന് ബില്യണ്‍ ഡോളര്‍ വരെയാണ് അപ്പോളോയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ...

രണ്ടാം ദിനവും റേഷൻ മുടങ്ങി

തുടര്‍ച്ചയായ രണ്ടാം ദിനവും റേഷൻ വിതരണം തടസപ്പെട്ടു . ഇ-പോസ് മെഷീൻ അപ്ഡേറ്റ് ചെയ്യുന്നതിലേ തകരാറാണ് സേവനം തടസപ്പെട്ടതിന് കാരണം. രാവിലെ മുതല്‍ റേഷൻ കടകളില്‍ എത്തിയ ഉപഭോക്താക്കള്‍ നിരാശയോടെ മടങ്ങി. ഇ-പോസ് മെഷീനിലെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe