Kattappana

ജിഎസ്ടി വരുമാനം വീണ്ടും കുതിച്ചുയര്‍ന്നു

ഇന്ത്യയുടെ ജിഎസ്ടി വരുമാനം വീണ്ടും കുതിച്ചുയര്‍ന്നു. മെയ് മാസം 1.57 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനം.2022 മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 12 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, ഏപ്രിലിലെ...

അതിസമ്പന്ന പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്

അതിസമ്ബന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്. ബ്ലുംബര്‍ഗ് ബില്യണയര്‍ ഇൻഡക്സ് പ്രകാരമാണ് മസ്ക് ഒന്നാമതെത്തിയത്.ബെര്‍നാഡ് അര്‍നോള്‍ട്ടിനെയാണ് മസ്ക് മറികടന്നത്.അര്‍നോള്‍ട്ടിന്റെ കമ്ബനിയുടെ ഓഹരിവില 2.6 ശതമാനം ഇടിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അര്‍നോള്‍ട്ട് മസ്കിനെ...

ഇന്ത്യയില്‍ ഫോണ്‍ നിര്‍മിക്കാന്‍ ഡിക്‌സണ്‍ ടെക്‌നോളജിയുമായി കൈകോര്‍ത്ത് ഷവോമി

ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിനായി ഇന്ത്യന്‍ കമ്പനിയായ ഡിക്‌സണ്‍ ടെക്‌നോളജിയുമായി കൈകോര്‍ത്ത് ഷവോമി. ഇന്ത്യയില്‍ ഫോണുകള്‍ നിര്‍മിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വേണ്ടിയാണിത്. ഷവോമിയുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഡിക്‌സണ്‍ ടെക്‌നോളജിയുടെ...

ആപ്പിള്‍ സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ചില്‍ വിജയിച്ച് ഇന്ത്യക്കാരി

ആപ്പിള്‍ കമ്പനി നടത്തുന്ന സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ചില്‍ വിജയിച്ച് ഇന്‍ഡോര്‍ സ്വദേശിയായ ഇരുപത്കാരി അസ്മി ജെയ്ന്‍. ആനുവല്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സിന് മുന്നോടിയായി മൂന്ന് വിജയികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ആഗോള തലത്തില്‍ നടത്തിയ മത്സരത്തിലാണ് അസ്മി...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരാശിയുടെ അന്ത്യത്തിന് പോലും കാരണമായേക്കും: ചാറ്റ് ജിപിടി നിര്‍മാതാവ്

ചാറ്റ് ജിപിടി അടക്കമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് ടൂളുകളുകളുടെ ഉപയോഗം ഗണ്യമായ തോതില്‍ വര്‍ധിച്ചു വരികയാണ്. കാര്യങ്ങള്‍ എളുപ്പമാക്കുകയാണ് ഇവയുടെ ലക്ഷ്യമെങ്കിലും ഇവ വരുത്തിവയ്ക്കാവുന്ന അപകട സാധ്യത ഒട്ടും ചെറുതല്ലെന്ന് മുന്‍നിര ടെക്ക് വിദഗ്ധര്‍...

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍: അനിമേഷന്‍ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്ന് ഓണ്‍ലൈന്‍ അനിമേഷന്‍ വീഡിയോ തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. ശുചിത്വം മാലിന്യസംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട് പരമാവധി 5...

വെറും 12 മിനിറ്റ് മതി ഈ ഇലക്ട്രിക് ടൂ വീലര്‍ ചാര്‍ജാകും

വെറും പന്ത്രണ്ട് മിനിറ്റ് കൊണ്ട് ചാര്‍ജ്ജാകുന്ന ഇലക്ട്രിക് 2 വീലര്‍ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുകയാണ് ബാറ്ററി ടെക് സ്റ്റാര്‍ട്ടപ്പായ ലോഗ് 9 മെറ്റീരിയല്‍സും ഹൈദ്രബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വാണ്ടം എനര്‍ജിയും.'Bzinesslite InstaCharged by Log9'...

ഒരു വര്‍ഷമായി വെള്ളത്തില്‍ കിടന്നിട്ടും ഐഫോണ്‍ പ്രവര്‍ത്തനക്ഷമം

ഏറ്റവും വിശ്വാസ യോഗ്യമായ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന കമ്പനിയെന്നാണ് ആപ്പിള്‍ പലപ്പോഴും വിശേഷിപ്പിക്കപ്പെടാറ്. ഇതിനെ ശരിവയ്ക്കുന്ന വിവരങ്ങളാണ് അമേരിക്കയിലെ മാഡിസണില്‍ നിന്ന വരുന്നത്. ഒരു സ്‌കൂബ ക്ലബ്ാണ് ഒരു വര്‍ഷമായി വെള്ളത്തിനടിയില്‍ കിടന്നിരുന്ന ഐഫോണ്‍...

ഇതുവരെ നിക്ഷേപിച്ചത് 14000 കോടിയുടെ 2000 രൂപാ നോട്ടുകള്‍, 3000 കോടി മാറിയെടുത്തു: എസ്ബിഐ

നോട്ട് നിരോധനത്തിന് പിന്നാലെ 14000 കോടി രൂപ മൂല്യം വരുന്ന രണ്ടായിരത്തിന്റെ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടതായും 3000 കോടി രൂപയുടെ നോട്ടുകള്‍ മാറിയെടുത്തതായും എസ്ബിഐ.എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാരയാണ് ഇക്കാര്യം വ്യക്തമാക്കിയത്.എന്നാല്‍, സെപ്റ്റംബര്‍...

സ്വര്‍ണ വില ഇടിഞ്ഞു: മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന്‌ശേഷമാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞതോടെ വീണ്ടും സ്വര്‍ണം 45,000 ത്തിന്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe