Kattappana

കെ എസ് എഫ് ഇ ഉപ്പുതറ മൈക്രോശാഖ ധനമന്ത്രി ഉദ്ഘാടനം ചെയ്തു

കെ എസ് എഫ് ഇ യില്‍ ചിട്ടികള്‍ക്കും വായ്പകള്‍ക്കും സര്‍ക്കാരാണ് ഗ്യാരണ്ടിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ. എന്‍. ബാലഗോപാല്‍. കെ എസ് എഫ് ഇ ഉപ്പുതറ മൈക്രോശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു...

ക്യാന്‍സര്‍ മരുന്നുകള്‍ കേരളത്തില്‍ നിര്‍മിക്കും: ഓങ്കോളജി ഫാര്‍മ പാര്‍ക്കിന് തറക്കല്ലിട്ടു

ക്യാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓങ്കോളജി ഫാര്‍മ പാര്‍ക്കിന് തറക്കല്ലിട്ടു. 231 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ബൃഹത്ത് പദ്ധതി, 3 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ....

കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ട് വിമാന സര്‍വീസ്

കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കുന്നു. വിയറ്റ്‌നാമിലെ ഹോ-ചി- മിന്‍ സിറ്റിയിലേക്ക് ആഴ്ചയില്‍ നാലു ദിവസം നേരിട്ടുള്ള ഫ്‌ലൈറ്റ് സര്‍വീസ് തുടങ്ങുന്നതോടെ കിഴക്കന്‍...

സ്‌ക്രീന്‍ ഷെയറിങ് ഫീച്ചറുമായി വാട്‌സ്‌ആപ്പ്

വീഡിയോ കോളിനിടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്‌സ്‌ആപ്പ്. പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയിഡ് 2.23.11.19 അപ്ഡേറ്റിനായി വാട്‌സ്‌ആപ്പ് ബീറ്റ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാകും. ഗൂഗിള്‍ മീറ്റ്, സൂം...

ജിപിഎസിനു ബദൽ: എന്‍വിഎസ്-01 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചു

ജിപിഎസിന് ബദലായ ഇന്ത്യയുടെ നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുന്നതിന് വിക്ഷേപിച്ച ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ്-01 ഭ്രമണപദത്തിൽ. ജിഎസ്‌എല്‍വി മാര്‍ക്- 2 റോക്കറ്റാണ് എന്‍വിഎസ്-01 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററിലെ...

മലയാളികള്‍ 2022ല്‍ കഴിച്ച മരുന്നിന്റെ കണക്കു കേട്ടാൽ ഞെട്ടും

മലയാളികള്‍ 2022ല്‍ കഴിച്ചു തീർത്തത് 12,500 കോടി രൂപയുടെ മരുന്ന്. തൊട്ടു മുന്‍ വര്‍ഷം ഇത് 11,000 കോടിയായിരുന്നു. ഇക്വിയ മാര്‍ക്കറ്റ് റിഫ്ളക്ഷന്‍ റിപ്പോര്‍ട്ട്, ഫാര്‍മ വാക്സ് റിപ്പോര്‍ട്ട് എന്നിവ അടിസ്ഥാനമാക്കി ഓള്‍ കേരള...

കൊച്ചി കോർപറേഷനിൽ നിന്ന് 19.12 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സോണ്‍ട

19.12 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സോണ്‍ട കൊച്ചി കോര്‍പറേഷനും കെഎസ്‌ഐഡിസിക്കുമെതിരെ ആര്‍ബിട്രേഷന്‍ നടപടി ആരംഭിച്ചു.ബ്രഹ്മപുരത്ത് ബയോമൈനിംഗ് കരാറില്‍ നിന്ന് സോണ്‍ടയെ നീക്കം ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് കമ്പനിയുടെ നീക്കം.കോര്‍പറേഷനും കെഎസ്‌ഐഡിസിയും 30 ദിവസത്തിനകം...

ജർമനിയിൽ സാമ്പത്തിക മാന്ദ്യം: ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുമെന്ന്

ജർമ്മൻ സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുമെന്ന് സി.ഐ.ഐ നാഷണൽ കമ്മിറ്റി (എക്സ്പോർട്ട് ആൻഡ് ഇംപോർട്ട്) ചെയർമാൻ സഞ്ജയ് ബുധിയ. ജർമ്മനിയിലെ മാന്ദ്യം ഇന്ത്യയിൽനിന്നുള്ള രാസവസ്തുക്കൾ, യന്ത്രങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ...

ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്കാരം ഇന്ത്യൻ ഹോട്ടലിന്

ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്കാരം ജയ്പൂരിലെ രാംബാഗ് പാലസ് കരസ്ഥമാക്കി. ലോകത്തിലെ 10 മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെട്ട ഏക ഹോട്ടലും രാംബാഗ് പാലസാണ്.പ്രശസ്ത ട്രാവല്‍ വെബ്സൈറ്റായ...

ടെസ്ലയില്‍ നിന്ന് 100 ജിബി ഡാറ്റയടങ്ങിയ ഫയലുകള്‍ ചോര്‍ന്നു

്‌ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളിലൊന്നായ ടെസ്ലയുടെ ഓഫീസില്‍ നിന്നും 100 ജിബി രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും പങ്കാളികളുടെയും സ്വകാര്യത സംരംക്ഷിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe