Kattappana

ഇന്നവേഷന്‍ ലാബുമായി ഫെഡെക്‌സ്

ഇന്ത്യയിലടക്കം പ്രാരംഭ ഘട്ടത്തിലുള്ള ഡിജിറ്റല്‍ സ്റ്റാര്‍ട്ടപുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുമായി സഹകരിക്കുന്നതിനും ഫെഡെക്‌സ് ഇന്നവേഷന്‍ ലാബ് തുടങ്ങി ലോകത്തെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനികളിലൊന്നായ ഫെഡെക്‌സ് കോര്‍പ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നിക്ഷേപങ്ങള്‍ നടത്തുന്നതിനൊപ്പം ഫെഡെക്‌സിന്റെ അന്താരാഷ്ട്ര...

ഇടുക്കി മെഡിക്കല്‍ കോളേജിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

ഇടുക്കി മെഡിക്കല്‍ കോളേജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യം വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന ആശുപത്രി വികസന സമിതി (എച്ച്.ഡി.സി) യോഗത്തില്‍ ഓണ്‍ലൈനായി...

ലോട്ടസ് ചോക്ലേറ്റിനെ ഏറ്റെടുത്ത് റിലയൻസ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്

ലോട്ടസ് ചോക്ലേറ്റ് കമ്ബനി ലിമിറ്റഡിന്റെ 51% നിയന്ത്രണ ഓഹരി റിലയൻസ് കണ്‍സ്യൂമര്‍ പ്രൊഡക്‌സ് ലിമിറ്റഡ് (RCPL) ഏറ്റെടുത്തു.74 കോടി രൂപയ്ക്കാണ് ഓഹരികള്‍ ഏറ്റെടുത്തത്. ഒപ്പം 25 കോടി രൂപയ്ക്ക് ലോട്ടസിന്റെ മുൻഗണനാ ഷെയറുകളും...

സ്വര്‍ണവില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറയാനുള്ള കാരണം. 520 രൂപയാണ് രണ്ട ദിവസംകൊണ്ട് കുറഞ്ഞത്. ഒരു പവൻ...

ശതകോടീശ്വര പട്ടികയിൽ തിരിച്ചു കയറി അദാനി

ലോകത്തെ ഏറ്റവും സമ്ബന്നരായ 20 പേരുടെ പട്ടികയിലേക്ക് ഗൗതം അദാനി തിരിച്ചെത്തി. 6,300 കോടി ഡോളര്‍ (5.16 ലക്ഷം കോടി രൂപ) ആസ്തിയുമായി നിലവില്‍ 18-ാം സ്ഥാനത്താണ് അദ്ദേഹം.അദാനി ഗ്രൂപ്പ് ഓഹരിവിലയില്‍ കൃത്രിമം...

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞു വീണ്ടും സ്വര്‍ണവില 45,000 ത്തിന് താഴേക്ക് എത്തി. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,640 രൂപയാണ്. ഒരു ഗ്രാം 22...

ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ ചോദിക്കരുത്: വ്യാപരികൾക്ക് കേന്ദ്ര നിര്‍ദേശം

ചില ഉത്പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോദിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.ചില സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കളോട് നമ്പര്‍ ചോദിക്കാറുണ്ട്. എന്നാല്‍ ബില്ലിനായി വ്യക്തിഗത വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന് കണ്‍സ്യൂമേഴ്സ് കാര്യ...

ഫോര്‍മുല 1 താരത്തിന്റെ സെക്കന്‍ഡ് ഹാന്‍ഡ് 2 വീലര്‍ സ്റ്റാര്‍ട്ടപ്പ് കുതിക്കുന്നു

ഇന്ത്യയുടെ ആദ്യ ഫോര്‍മുല വണ്‍ റേസര്‍ നരേയ്ന്‍ കാര്‍ത്തികേയനും സുഹൃത്ത് ക്രിസ്റ്റഫര്‍ ആനന്ദ് സര്‍ഗുണവും ചേര്‍ന്ന് ആരംഭിച്ച യൂസ്ഡ് ടു വീലര്‍ ബിസിനസ് ജനങ്ങള്‍ ഏറ്റെടുക്കുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ ഇരുചക്ര...

മലയാളി സംരംഭകന്‍ നല്‍കിയ 25ാം വാര്‍ഷിക സമ്മാനം കേട്ടാല്‍ ഞെട്ടും; 30 കോടി

കമ്പനിയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് 30 കോടി രൂപ വീതിച്ച് നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഏരീസ് ഗ്രൂപ്പ് ഉടമയും മലയാളി സംരംഭകനുമായ സോഹന്‍ റോയ്. യുഎഇ, ഷാര്‍ജ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഏരീസ്...

ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്യാന്‍ ഇനി എഐ സഹായിക്കും

അഡോബി ഫോട്ടോഷോപ്പില്‍ ഇനി എഐ സഹായത്തോടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം. ജനറേറ്റീവ് ഫീല്‍ എന്ന പുതിയ ഓപ്ഷനിലൂടെ നമ്മള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ചിത്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകും. അഡോബി ഫയര്‍ഫ്‌ളൈ എന്ന...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe