Kattappana

ആമസോണ്‍ സെല്ലര്‍മാര്‍ക്ക് മുട്ടന്‍ പണി: ഫീസ് വര്‍ധിപ്പിച്ചു

ആമസോണിലൂടെ കച്ചവടം നടത്തുന്നവര്‍ക്ക് ഇരുട്ടടിയായി സെല്ലര്‍ ഫീസ് വര്‍ധന. വാര്‍ഷിക ഫീസ് വര്‍ധനവിന്റെ ഭാഗമായി മെയ് 31 മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും.ആമസോണിലൂടെ വില്‍പന നടത്തുന്നവരില്‍ നിന്ന് പണം കൂടുതലായി ഈടാക്കുന്നതോടെ...

കയറ്റുമതിക്ക് മുന്‍പ് കഫ്‌സിറപ്പുകളുടെ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്രം

വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കും മുന്‍പ് കഫ്‌സിറപ്പുകളുടെ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച നോട്ടീസും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇന്ത്യന്‍ നിര്‍മിത കഫ്‌സിറപ്പുകള്‍ കഴിച്ച് ഗാംബിയയിലും ഉസ്‌ബേക്കിസ്ഥാനിലും ഡസന്‍ കണക്കിന് കുട്ടികൾ മരിക്കാനിടയായ...

തീയേറ്റര്‍ ബിസിനസില്‍ ഒരു കൈ നോക്കാന്‍ നയന്‍സ്

സിനിമാ നിര്‍മാണം, സ്‌കിന്‍ കെയര്‍ ബിസിനസ്, എന്നിവയ്ക്ക് പിന്നാലെ തീയേറ്റര്‍ ബിസിനസിലും ഒരു കൈ നോക്കാനിറങ്ങുകയാണ് തെന്നിന്ത്യന്‍ താരറാണിയും മലയാളിയുമായ നയന്‍താര. ചെന്നൈയിലെ അഗസ്ത്യ തീയേറ്റേഴ്‌സ് എന്ന ഏറ്റവും പഴക്കം ചെന്ന തിയേറ്ററുകളിലൊന്നാണ്...

ഡാറ്റ സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചു;മെറ്റയ്ക്ക് 10700 കോടി രൂപ പിഴ

ഡാറ്റ സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചെന്നു കാട്ടി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് 10700 കോടി രൂപ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍. ഉപഭോക്തൃ വിവരങ്ങള്‍ അമേരിക്കയ്ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് മെറ്റയ്‌ക്കെതിരായ യൂറോപ്യന്‍ യൂണിയന്റെ ആരോപണം.അമേരിക്കയുടെ...

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില 45,000ല്‍ താഴൈയെത്തി. പവന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,800 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5600 രൂപയിലേക്കും എത്തി. ഈ മാസം തുടക്കത്തില്‍ 44,560...

2000 രൂപാ നോട്ടുകൾ ഇന്നുമുതൽ മാറ്റി എടുക്കാം

പിൻവലിച്ച 2,000 രൂപാ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാം.ക്ലീൻ നോട്ട്' നയം യാഥാര്‍ത്ഥ്യമാകുന്നതോടെ വിപണിയിലും പ്രതിഫലനം കണ്ടുതുടങ്ങുമെന്നാണ് വിലയിരുത്തല്‍.നോട്ട് മാറാൻ എത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം...

ബൈക്ക് യാത്രകള്‍ക്കായി അജിത്തിന്റെ പുതിയ കമ്പനി: പാഷനെ പ്രഫഷനാക്കിയതെന്ന് താരം

മോട്ടോര്‍സൈക്കിള്‍ റൈഡിങ്ങിനോട് ഏറെ താത്പര്യമുള്ള താരമാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍. ഇന്ത്യയിലെ പല നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും വരെ ബൈക്ക് യാത്രകള്‍ സ്ഥിരമായി അദ്ദേഹം നടത്താറുമുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു...

ദൃശ്യം കൊറിയന്‍ ഭാഷയിലേക്ക്: നായകന്‍ പാരസൈറ്റ് താരം

ജീത്തു ജോസഫിന്റെ സംവിധാത്തിലെത്തിയ മോഹന്‍ലാല്‍ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം കൊറിയന്‍ ഭാഷയിലും ഒരുങ്ങുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നത്. പാരസൈറ്റ് എന്ന ലോകപ്രശസ്ത ചിത്രത്തിലൂടെ സുപരിചിതനായ...

നോട്ട് മാറാന്‍ ആരും തിരക്ക് കൂട്ടേണ്ട: ആര്‍ബിഐ ഗവര്‍ണര്‍

നിരോധിച്ച 2000 രൂപ നോട്ടുകള്‍ മാറി എടുക്കാന്‍ ബാങ്കുകളിലേക്ക് തിരക്കിട്ട് എത്തേണ്ടതില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ്. സെപ്റ്റംബര്‍ 30ാം തീയതി വരെ നോട്ടുകള്‍ മാറിയെടുക്കാന്‍ സമയമുണ്ടെന്നതിനാലാണിത്.നോട്ട് മാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു...

മാറ്റമില്ലാതെ സ്വര്‍ണം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.45,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5630 രൂപയാണ് വില.ഈ മാസം തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe