Kattappana

വിലക്ക് നീങ്ങി: ബാറ്റില്‍ഗ്രൗണ്ട്‌സ് പ്ലേസ്റ്റോറില്‍ എത്തി

ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് സര്‍ക്കാര്‍ നീക്കി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ബാറ്റില്‍ ഗ്രൗണ്ട്‌സ് ലഭ്യമായി തുടങ്ങി. സെര്‍വര്‍ സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും നേരിടുന്നുണ്ടെങ്കിലും ഇതും ഉടന്‍ നീക്കുമെന്നാണ് വിവരം....

ബിഎസ്എന്‍എലിന്റെ 15000 കോടിയുടെ 4ജി പദ്ധതി ടിസിഎസ് കണ്‍സോര്‍ഷ്യത്തിന്

ബിഎസ്എന്‍എല്ലിന്റെ 15000 കോടി രൂപയുടെ പദ്ധതി സ്വന്തമാക്കി ടിസിഎസ് കണ്‍സോര്‍ഷ്യം. തേജസ്‌നെറ്റ് വര്‍ക്കും ടിസിഎസും ഉള്‍പ്പെടുന്നതാണ് കണ്‍സോര്‍ഷ്യം.സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ബിഎസ്എന്‍എല്ലിന്റെ പാന്‍ ഇന്ത്യ പദ്ധതിക്ക് തേജസ് നെറ്റ്‌വര്‍ക്കാകും...

ബയോകണക്ട് ഈ മാസം: ലക്ഷ്യം ബയോടെക്‌നോളജി മേഖലയിലെ മുന്നേറ്റം

ബയോടെക്‌നോളജി മേഖലയില്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിക്കുന്ന ലൈഫ് സയന്‍സ് കോണ്‍ക്ലേവും എക്‌സ്‌പോയും ഈ മാസം 25,26 തീയതികളില്‍ നടക്കും. ബയോ കണക്റ്റ് കേരള 2023 എന്ന പേരില്‍ തിരുവനന്തപുരം ലീല ഹോട്ടലില്‍ സംഘടിപ്പിക്കുന്ന...

2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോം വേണ്ട: എസ്ബിഐ

2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേഖല ബാങ്ക് എസ്ബിഐ.നോട്ടുമാറാന്‍ ശാഖയില്‍ വരുമ്ബോള്‍ ഉപഭോക്താവ് തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതും ഇല്ല. ഫോം പൂരിപ്പിച്ചത് നല്‍കാതെ ഒരേ സമയം 20,000 രൂപ...

ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകള്‍ ജനസൗഹൃദമാക്കും- മന്ത്രി ജി. ആര്‍ അനില്‍

ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകള്‍ ജനസൗഹൃദമാക്കാനും പരാതികള്‍ക്ക് അതിവേഗം പരിഹാരം നല്‍കാനും സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തി വരുന്നതായി ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍. പൈനാവ് കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന...

എസ്എസ്എൽസി: ഇടുക്കിയിൽ 99.68 വിജയശതമാനം

എസ് എസ് എൽ സി പരീക്ഷയിൽ ഇടുക്കി ജില്ലയ്ക്ക് തിളക്കമാർന്ന നേട്ടം. സർക്കാർ , എയ്ഡഡ് സ്കൂളുകളിലായി 11320 കുട്ടികൾ പരീക്ഷയെഴുതിയതിൽ 11284 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 99.68% ....

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: 99.70 % വിജയം

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി 2023ലെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു.പരീക്ഷ എഴുതിയ 99.70 ശതമാനം പേരും വിജയിച്ചു. വിജയശതമാനത്തില്‍ .44 ശതമാനം വര്‍ധന. 68604 പേരാണ് ഇക്കുറി എല്ലാ വിഷയത്തിലും എപ്ലസ് നേടിയത്....

സുന്ദര്‍ പിച്ചൈയുടെ ചെന്നൈയിലെ ഭൂമി വിറ്റു

ഗൂഗിള്‍ സിഇഒയും ഇന്ത്യക്കരാനുമായ സുന്ദര്‍ പിച്ചൈ ജനിച്ചുവളര്‍ന്ന ചെന്നൈയിലെ വീടിരുന്ന സ്ഥലം വിറ്റു. തമിഴ് സിനിമാ നടന്‍ സി മണികണ്ഠനാണ് സ്ഥലത്തിന്റെ പുതിയ ഉടമ. വീട് പൊളിച്ചു നീക്കിയ ശേഷമായിരുന്നു വില്‍പന.ഖരഘ്പൂരിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനു...

ജീവനക്കാരുടെ ചാറ്റ് ജിപിടി ഉപയോഗത്തിന് നിയന്ത്രണവുമായി ആപ്പിള്‍

ജീവനക്കാര്‍ക്കിടയില്‍ ഓപ്പണ്‍ എഐ ചാറ്റ് ജിപിടിയുടെ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ആപ്പിള്‍ കമ്പനി. ആപ്പിളും സമാനമായ സാങ്കേതിക വിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതിനാലാണ് നടപടി. എഐ പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നവരുടെ കംപ്യൂട്ടറുകളില്‍ നിന്ന് സുപ്രധാന രേഖകള്‍ ചോര്‍ത്തിയെടുക്കുമോ...

ഇ-പോസ് മെഷീന്‍ സെര്‍വര്‍ പണിമുടക്കിറേഷന്‍ വിതരണം വീണ്ടും തടസ്സപ്പെട്ടു

ഇ പോസ് മെഷീന്‍ സെര്‍വര്‍ തകരാറിലായതോടെ സംസ്ഥാനത്തുടനീളം വീണ്ടും റേഷന്‍ വിതരണം തടസ്സപ്പെട്ടതായി വ്യാപാരികള്‍ അറിയിച്ചു.സാങ്കേതിക തകരാര്‍ അര മണിക്കൂറില്‍ പരിഹരിക്കുമെന്നും അതിനുള്ള ശ്രമം തുടങ്ങിയെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചു....

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe