Kattappana

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയെ ഒരു കേഡര്‍ സംഘടനയായി വളര്‍ത്തി എടുക്കുമെന്നും, സംഘടനയുടെ ചട്ടക്കൂടിനുള്ളില്‍ എല്ലാ വ്യാപാരികളെയും ഒരുമിപ്പിച്ച് നിര്‍ത്തുമെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. കേരളാ...

സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,640 രൂപയാണ്.ഇന്ന് 240 രൂപ കൂടി കുറഞ്ഞതോടെ മൂന്ന് ദിവസംകൊണ്ട് സ്വര്‍ണത്തിന്...

അരിക്കൊമ്പന് അണക്കരയിലും ഫാന്‍സ് അസോസിയേഷന്‍

ശാന്തന്‍പാറയില്‍ ജനജീവിതം ദുസ്സഹമാക്കിയതിനെ തുടര്‍ന്ന് വനംവകുപ്പ് പെരിയാര്‍ റിസര്‍വിലേക്ക് മാറ്റിയ അരിക്കൊമ്പന് ഇടുക്കി അണക്കരയിലും ഫാന്‍സ് അസോസിയേഷന്‍. സ്വന്തം ഭൂമിയില്‍ നിന്ന് നാടുകടത്തപ്പെട്ട കാട്ടാനയ്ക്ക് പടുകൂറ്റന്‍ ഫ്‌ളക്‌സും അണക്കര ടൗണില്‍ ഇവര്‍ ഉയര്‍ത്തിക്കഴിഞ്ഞു....

സഫ്രാൻ കേരളത്തിലും

എയ്റോസ്പേസ്/ഡിഫൻസ് ആഗോളഭീമന്മാരായ സഫ്രാൻ കേരളത്തിലും. 27 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം തൊഴിലാളികളും 270 യൂണിറ്റുകളുമുള്ള സഫ്രാൻ തിരുവനന്തപുരം ജില്ലയിൽ ടെക്നോപാർക്കിന് സമീപം ആരംഭിച്ച കേരളത്തിലെ ആദ്യ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബഹിരാകാശ-പ്രതിരോധ ഉൽപ്പന്നങ്ങളുടെ ടെസ്റ്റ്...

സ്വയം തൊഴില്‍ വായ്പാ പദ്ധതിയുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നോര്‍കാ റൂട്‌സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ ''പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. വായ്പ അനുവദിയ്ക്കുന്നതിനായി വിവിധ ജില്ലകളിലെ...

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 45,040 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 5630 രൂപയായി. ഈ മാസം തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760...

ടെസ്ല ഉദ്യോഗസ്ഥരെത്തുന്നു: പ്രധാനമന്ത്രിയുടെ ഓഫീസില്‍ കൂടിക്കാഴ്ച

ഇലോണ്‍ മസ്‌കിന്റെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ല പ്രതിനിധികള്‍ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോസ്ഥരുള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികളുമായി ഈയാഴ്ച ടെസ്ല സംഘം കൂടിക്കാഴ്ച നടത്തും. ചൈനയ്ക്ക് പുറത്ത് ടെസ്ലയുടെ നിര്‍മാണ...

കള്ളപ്പണം; പൊന്നിയിന്‍ സെല്‍വന്‍ നിര്‍മാതാക്കളുടെ ഓഫീസില്‍ ഇഡി റെയ്ഡ്

പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ സിനിമയുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന്റെ ചെന്നൈ ഓഫീസില്‍ ഇഡി റെയ്ഡ്. എട്ടിടങ്ങളിലായാണ് നിലവില്‍ റെയ്ഡ്് പുരോഗമിക്കുന്നത്. ലൈകയ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസും എന്‍ഫോഴ്‌സ്‌മെന്റ്...

പ്രകടനം അത്ര പോര; 11000 പേരെ പിരിച്ചുവിടാനൊരുങ്ങി വൊഡാഫോണ്‍

അടുത്ത മൂന്ന് വര്‍ഷത്തിനകം 11000 പേരെ കമ്പനിയില്‍ നിന്നും പിരിച്ചുവിടാനൊരുങ്ങി വൊഡാഫോണ്‍. പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ഗറീറ്റ ഡെല്ല ചുമതലയേറ്റതിന് പിന്നാലെയാണ് തീരുമാനം. നിലവില്‍ 104000 പേരാണ് വൊഡാഫോണില്‍ ജോലി ചെയ്യുന്നത്....

ലൂസിഫറിന്റെ റെക്കോർഡ് തകർത്തു: 10 ദിവസം കൊണ്ട് 100 കോടി നേടി 2018

വെറും പത്ത് ദിവസങ്ങള്‍ കൊണ്ട് നൂറ് കോടി ക്ലബില്‍ ഇടംനേടി ജൂഡ് ആന്തണി ജോസഫ് ചിത്രം 2018. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബില്‍ എത്തുന്ന മലയാള ചിത്രമെന്ന നേട്ടം ഇതോടെ 2018...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe