Kattappana

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ദ്ധിച്ച് 45400 രൂപയായി.മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയ സ്വര്‍ണവില, ഇതുവരെ 45000 ത്തിൽ നിന്ന്...

കെ സ്റ്റോറുകൾ പ്രവർത്തനം തുടങ്ങി

കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിൽ വൈവിധ്യവൽക്കരണം സാധ്യമാക്കിക്കൊണ്ട് കേരള സ്റ്റോറുകൾ(കെ-സ്റ്റോർ) ആരംഭിച്ചു. സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വിൽപ്പന, 10,000 രൂപ വരെയുള്ള പണമിടപാടുകൾക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങൾ,...

അദാലത്തുകള്‍ ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനുള്ള ശ്രമം: മന്ത്രി റോഷി അഗസ്റ്റിന്‍

ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനും പരിഹാരമില്ലാതെ കാലങ്ങളായി അവശേഷിച്ച വ്യക്തികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമുള്ള സര്‍ക്കാരിന്റെ ശ്രമമാണ് താലൂക്ക്തല അദാലത്തുകളെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 'കരുതലും കൈത്താങ്ങും' താലൂക്കുതല പരാതി...

14,071 കോടി രൂപയുടെ വിറ്റുവരവ് നേടി കല്യാണ്‍ ജ്വല്ലേഴ്സ്

കഴിഞ്ഞ സാമ്പത്തികവര്‍ഷം കല്യാണ്‍ ജ്വല്ലേഴ്സ് നേടിയ വിറ്റുവരവ് 14,071 കോടി രൂപയുടേത്. മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനത്തിലധികം വര്‍ധനയാണു രേഖപ്പെടുത്തിയത്. 2022-23 സാമ്പത്തികവര്‍ഷം മൊത്തലാഭം 432 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 90 ശതമാനത്തിലധികം...

ഐപിഎല്‍ കണ്ട് കാര്‍ സ്വന്തമാക്കി മലയാളി

ജിയോ സിനിമ ഐപിഎല്‍ കാഴ്ച്ചക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ജീതോ ധന്‍ ധനാ ധന്‍ മത്സരത്തില്‍ മലയാളിക്ക് കാര്‍ സമ്മാനമായി ലഭിച്ചു. ഈ ആഴ്ചത്തെ 9 പുതിയ വിജയികളെ പ്രഖ്യാപിച്ചപ്പോഴാണ് എറണാകുളം സ്വദേശി ആഷ്‌ലി ഫെര്‍ണാണ്ടസിന്റെ...

മാതൃദിനത്തില്‍ അമ്മമാര്‍ക്ക് പാചകത്തില്‍ നിന്ന് അവധി: റെക്കോര്‍ഡ് ഓര്‍ഡര്‍ നേടി സൊമാറ്റോ

മാതൃദിനമായ ഇന്നലെ ഫുഡ് ഡെലിവെറി ആപ്പായ സൊമാറ്റോ നേടിയത് റെക്കോര്‍ഡ് ഓര്‍ഡറുകളെന്ന് റിപ്പോര്‍ട്ട്. മിനിറ്റില്‍ 150 കേക്കുകള്‍ എന്ന നിലയില്‍ രാജ്യമാകെ ഓര്‍ഡറുകള്‍ലഭിച്ചതായി സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. ന്യൂഇയര്‍ ദിനത്തോളം...

നെഗറ്റീവായി മൊത്ത പണപ്പെരുപ്പം

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ മൊത്ത പണപ്പെരുപ്പം ഏപ്രിലില്‍ മൈനസ് 0.92 ശതമാനമായി. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020 ജൂലൈക്ക് ശേഷം ആദ്യമായാണ് പണപ്പെരുപ്പം നെഗറ്റീവിലേക്കെത്തുന്നത്....

20 മാസംകൊണ്ട് 2 ലക്ഷം യൂണിറ്റ് പിന്നിട്ട് ടാറ്റ പഞ്ച്

ലോഞ്ച് ചെയ്ത് വെറും 20 മാസത്തിനുള്ളില്‍ 2 ലക്ഷം യൂണിറ്റ് ടാറ്റ പഞ്ച് വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ടാറ്റ മോട്ടോഴ്‌സ്. 2021ലാണ് മൈക്രോ എസ് യുവിയായ ടാറ്റ പഞ്ച് വിപണിയിലെത്തുന്നത്. ചുരുങ്ങിയ നാളുകള്‍...

ടൂറിസം രംഗം പഴയ പ്രതാപത്തിലേക്ക്: യുഎന്‍ഡബ്ല്യുടിഒ

ആഗോള തലത്തില്‍ ടൂറിസം രംഗം വൈകാതെ കൊവിഡ്പൂര്‍വ നിലയിലേക്ക് എത്തുമെന്ന് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍. ഈ വര്‍ഷം ആദ്യ മൂന്ന് മാസം, 235 ദശലക്ഷം വിനോദ സഞ്ചാരികള്‍ അന്താരാഷ്ട്ര തലത്തില്‍...

സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാത്ത തുടരുന്നത്. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്.ഒരു...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe