Kattappana

റബറിന്റെ വിലയും ഡിമാൻഡും ഉയരുന്നു:കർഷകർക്ക് തിരിച്ചടിയായി ഉത്പാദനത്തിൽ ഇടിവ്

റബർ കർഷകർക്ക് പ്രതീക്ഷയേകി വിലയും ഡിമാൻഡും ഉയരുന്നു. എന്നാൽ ഡിമാൻഡിനൊത്ത ഉത്പാദനമില്ലാത്തതിനാൽ വിലക്കയറ്റത്തിൻ്റെ നേട്ടം കർഷകർക്ക് ലഭിക്കില്ല. 2023ൽ മൊത്ത ഉത്പാദനം 1.9 ശതമാനം കുറഞ്ഞുവെന്നാണ് കണക്ക്. പ്രധാന ഉത്പാദക രാജ്യങ്ങളായ തായ്‌ലൻഡ്,...

ഇന്ത്യയുടെ ആദ്യ സ്വകാര്യ ചാര ഉപഗ്രഹം ഒരുങ്ങുന്നു:വിക്ഷേപണം മസ്ക്കിന്റെ സ്പെയ്സ് എക്സിൽ 

വിക്ഷേപണത്തിനൊരുങ്ങി സൈനിക നിലവാരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സ്വകാര്യ ചാര  ഉപഗ്രഹം. സ്വകാര്യ മേഖലയിൽ വികസിപ്പിച്ച സ്പൈ സാറ്റ്ലൈറ്റ് ഏപ്രിലിൽ എലോൺ മസ്ക്കിന്റെ സ്പെയ്സ് എക്സ് റോക്കറ്റിലായിരിക്കും വിക്ഷേപിക്കുക. ടാറ്റ അഡ്‌വാൻസ്ഡ് സിസ്റ്റം (ടി.എ.എസ്.എൽ-...

കുട്ടികളുടെ പഠനചിലവ് കണ്ടെത്താം:അമൃത് ബാൽ പോളിസിയുമായി എൽ.ഐ.സി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ പുത്തൻ പോളിസിയുമായി എൽ.ഐ.സി. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ പണലഭ്യത ഉറപ്പാക്കുന്ന വ്യക്തിഗത സമ്പാദ്യ പരിരക്ഷാ പദ്ധതിയാണ് അമൃത് ബാൽ പോളിസി. 30 ദിവസം മുതൽ...

പട്ടുനൂലിൽ നെയ്തെടുത്ത സാമ്രാജ്യം:ഇത് കല്യാൺ സിൽക്‌സിന്റെ കഥ, പട്ടാഭിരാമന്റെയും

ഒരു നൂറ്റാണ്ടിന് മുമ്പ് ആരംഭിച്ച പട്ടിന്റെ ചരിത്രം. ‘മറ്റാർക്കും നൽകാനാവാത്ത പട്ട്, മറ്റാർക്കും നൽകാനാവാത്ത വിലയിൽ’ എന്ന മുദ്രാവാക്യവുമായി പട്ടുനൂലിൽ നെയ്തെടുത്ത  കല്യാൺ സിൽക്‌സിന്റെ കഥയാണിത്.  1909-ൽ തൃശ്ശൂർ ആസ്ഥാനമായി ടി.എസ്. കല്യാണരാമ...

ചൊവ്വയെ മനുഷ്യരുടെ കോളനി ആക്കാൻ മസ്ക്:പത്തു ലക്ഷം ആളുകളെ ചൊവ്വയിലെത്തിക്കും 

പത്തു ലക്ഷത്തോളം ആളുകളെ ചൊവ്വയിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ഇലോൺ മസ്‌ക്. ഇതോടെ ചൊവ്വാക്കോളനികൾ സംബന്ധിച്ച ചിന്തകൾ വീണ്ടും സജീവമാവുകയാണ്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുൾപ്പെടെ മനുഷ്യരെയെത്തിക്കുകയെന്ന ദീർഘകാല ലക്ഷ്യത്തോടെയുള്ള സ്‌റ്റാർഷിപ് റോക്കറ്റ് പരീക്ഷണ വിക്ഷേപണ ഘട്ടത്തിലാണ്. ഈ...

തൊഴിലന്വേഷണം തൊഴിലാക്കിയ സീക്ക് അസ്

പഠനം കഴിഞ്ഞ് ജോലി തേടുന്നവരെ സഹായിക്കാൻ ആപ്പുമായി നാൽവർ സംഘം. സീക്ക് അസ് (Zeak us) എന്ന വെബ്  ആപ് പ്രവർത്തനം തുടങ്ങി 8 മാസം പിന്നിടുമ്പോൾ വരിക്കാരുടെ എണ്ണം 10,000 പിന്നിട്ടു. ട്യൂഷൻ...

പേയ്‌ടിഎമ്മിന്റെ തളർച്ചയിൽ നേട്ടം കൊയ്ത് എയർടെൽ പേയ്മെൻ്റ്സ് ബാങ്ക്

പേയ്‌ടിഎം പേയ്മെൻ്റ്സ് ബാങ്കിനോട് ഫെബ്രുവരി 29ന് ശേഷം ഫാസ്ടാഗ് അക്കൗണ്ടുകളിൽ പുതിയ നിക്ഷേപങ്ങളും ക്രെഡിറ്റുകളും ടോപ്പ്-അപ്പുകളും നൽകുന്നത് നിർത്താൻ റിസർവ് ബാങ്ക് നിർദേശിച്ചതോടെ എയർടെൽ പേയ്മെന്റ്സ് ബാങ്കിലേക്ക് പുതിയ ഉപയോക്താക്കളുടെ കുത്തൊഴുക്ക്. ബാങ്ക്...

തുറന്ന് ഒരു മാസം: അടൽ സേതു കടൽപ്പാലത്തിൽ നിന്നുള്ള വരുമാനം 13 കോടി

 മുംബൈയിലെ അടല്‍ സേതു തുറന്നു നൽകി ഒരു മാസം പിന്നിടുമ്പോള്‍ ടോളിനത്തില്‍ പിരിഞ്ഞുകിട്ടിയത് 13.95 കോടി രൂപ. 8.13 ലക്ഷം വാഹനങ്ങളാണ് ഈ കാലയളവിൽ പാലത്തിലൂടെ കടന്നുപോയത്. അടൽ സേതു വഴി കടന്നുപോയ...

ഡിജിറ്റൽ നാരി: സ്ത്രീകൾക്ക് സ്വയം തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള സംവിധാനവുമായി പേ നിയർബൈ

ഗ്രാമങ്ങളിലെയും അർദ്ധ നഗരങ്ങളിലെയും സ്ത്രീകൾക്ക് കൂടുതൽ വരുമാനം സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയുമായി ഫിൻടെക് കമ്പനിയായ പേ നിയർബൈ. സ്ത്രീകൾക്ക് സുസ്ഥിരമായ സ്വയം തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള സംവിധാനമാണ് ഡിജിറ്റൽ നാരി എന്ന പദ്ധതി. സ്ത്രീകൾക്കായി പണം...

മുൻ ജീവനക്കാർക്കാരുടെ ശമ്പള കുടിശ്ശിക ബൈജൂസ് കൊടുത്തു തീർക്കണം:വൈകിയാൽ നിയമ നടപടി

മുൻ ജീവനക്കാർക്ക് നൽകാൻ ബാക്കിയുള്ള ശമ്പളം മുഴുവൻ നൽകണമെന്ന് എഡ്ടെക്ക് കമ്പനിയായ ബൈജൂസിനോട് ആവശ്യപ്പെട്ട് കർണാടക ലേബർ വകുപ്പ്. കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടർന്ന് ബൈജൂസിന്റെ മുൻജീവനക്കാർ വകുപ്പിൽ പരാതിപ്പെട്ടിരുന്നു. കമ്പനിയിൽ നിന്ന്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe