Kattappana

‘ദ കേരള സ്റ്റോറി’ 100 കോടി ക്ലബ്ബില്‍

ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഹിന്ദി ചിത്രം 'ദ കേരള സ്റ്റോറി' 100 കോടി ക്ലബ്ബില്‍.റിലീസ് ചെയ്ത് ഒമ്പതാംദിനമാണ് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം 100 കോടി പിന്നിടുന്നത്. രണ്ടാം ശനിയാഴ്ച 19.5...

വനിതാ സംരംഭകർക്കായി കട്ടപ്പനയിൽ എംപവർ 2023

മർച്ചന്റ്സ് യൂത്ത് വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ എംപവർ 2023 സംഘടിപ്പിച്ചു.ബിസിനസ് മോട്ടിവേഷൻ ക്ലാസ്, വ്യവസായ വകുപ്പിലെ വായ്പാ പദ്ധതികളെ കുറിച്ചുള്ള ക്ലാസ് എന്നിവയിൽ കട്ടപ്പനയിലെ വനിതാ സംരംഭകർ പങ്കെടുത്തു.മാതൃദിനത്തോടനുബന്ധിച്ച് സമുഹത്തിന് മാതൃകയായ...

കുടുംബശ്രീ അംഗങ്ങൾക്ക് ഡ്രൈവിംഗ് പരിശീലനം: ഷീ ഡ്രൈവ് പദ്ധതിക്ക് തുടക്കം

അടിമാലി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കുടുംബശ്രീ അംഗങ്ങളെ ഡ്രൈവിംഗ് പരിശീലനം നേടിയവരാക്കുക എന്ന ലക്ഷ്യത്തോടെ ഷീ ഡ്രൈവ് പദ്ധതിക്ക് തുടക്കം കുറിച്ചു.ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ എഡിഎസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ജില്ല...

മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി കേരള സ്റ്റാർട്ടപ്പ് മിഷൻ

ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടു. ലോകമാകെയുള്ള ബിസിനസ് ഇൻക്യുബേറ്ററ്യുകളുടേയും ആക്സിലറേറ്ററുകളുടേയും പ്രവർത്തനങ്ങൾ വിലയിരുത്തിക്കൊണ്ട് സ്വീഡിഷ് ഗവേഷണ സ്ഥാപനമായ യു.ബി.ഐ ഗ്ലോബൽ പ്രസിദ്ധീകരിക്കുന്ന വേൾഡ്...

സീറ്റ് ബെല്‍റ്റ് അലാം നിര്‍ത്താനുള്ള ക്ലിപ്പുകള്‍ വിറ്റു: ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് നോട്ടീസ്

സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മുഴങ്ങുന്ന അലാം ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന ക്ലിപ്പുകള്‍ വിറ്റ ഇകൊമേഴ്‌സ് ഭീമന്മാര്‍ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടെക്ഷന്‍ അഥോറിറ്റിയാണ് ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നീ...

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണം പവന് 320 രൂപ കുറഞ്ഞു. ഇതോടെ വിപണി വില 45240 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. ഇതോടെ വിപണിയില്‍ വില 5655...

ട്വിറ്റര്‍ സിഇഒ പദവിയില്‍ നിന്ന് മസ്‌ക് പടിയിറങ്ങന്നു: ഇനി വനിത നയിക്കും

ട്വിറ്ററിന്റെ സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതായി ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ പുതിയ സിഇഒ വനിതയായിരിക്കുമെന്നും അദ്ദേഹം സൂചന നല്‍കി. ട്വീറ്റിലൂടെയായിരുന്നു പ്രഖ്യാപനം. ആറാഴ്ചയ്ക്കകം പുതിയ സിഇഒ ചുമതലയേല്‍ക്കും. കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ മാത്രമായി...

പട്ടയമേള: 2788 പട്ടയങ്ങള്‍ വിതരണം ചെയ്തു

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പട്ടയമേളയിൽ 2788 പട്ടയങ്ങള്‍ വിതരണം ചെയ്തു. ബഹു.റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ. രാജന്‍ ചെറുതോണി ടൗൺ...

ഗൂഗിള്‍ ബാര്‍ഡ് ഇന്ത്യയിലും

ചാറ്റ് ജിപിടിക്ക് ബദലായി ഗൂഗിളിന്റെ ബാര്‍ഡ് ചാറ്റ് ബോട്ട് ഇന്ത്യയടക്കം 180 രാജ്യങ്ങളില്‍ അവതരിപ്പിച്ചു.ഗൂഗിള്‍ ബാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് bard.google.com വഴി എ.ഐ. ചാറ്റ്‌ബോട്ട് ആക്സസ് ചെയ്യാന്‍ കഴിയും. ഇംഗ്ലിഷിന് പുറമെ ജാപ്പനീസ്,...

ജീവനക്കാര്‍ക്ക് ഈ വര്‍ഷം ശമ്പളവര്‍ധന ഇല്ല: മൈക്രോസോഫ്റ്റ്

ജീവനക്കാര്‍ക്ക് ഈ വര്‍ഷം ശമ്പളവര്‍ധന ഉണ്ടാകില്ലെന്ന് മൈക്രോസോഫ്റ്റ്. എന്നാല്‍ ബോണസ്, പ്രമോഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളുണ്ടാകും. 2022-23 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 തൊഴിലാളികള്‍ കുറയുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.ഈ വര്‍ഷം ജനുവരിയില്‍ 10,000...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe