Kattappana

റേഷൻ കടകൾ അടുത്തയാഴ്ച മുതൽ കെ സ്റ്റോർ

കേരളത്തിലെ റേഷന്‍ കടകളുടെ മുഖം മാറുന്നു. റേഷന്‍ കടകള്‍ വഴിയുള്ള കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ചയോടെ യാഥാര്‍ഥ്യമാകും. മില്‍മ,ശബരി, ഉത്പന്നങ്ങള്‍ വാങ്ങാനും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും കെ സ്റ്റോറുകള്‍ വഴി സാധിക്കും. 10,000 രൂപയില്‍ താഴെയുള്ള...

കട്ടപ്പനയിലെ വനിതാ സംരംഭകർക്കായി ബിസിനസ്‌ ക്ലാസുകൾ

കട്ടപ്പന മർച്ചന്റ്സ് യൂത്ത് വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ മെയ് 13ന് കട്ടപ്പന മുനിസിപ്പാലിറ്റിയിലെ വനിത സംരംഭകർക്കായി ബിസിനസ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. കട്ടപ്പന മെർച്ചന്റ് അസോസിയേഷൻ ഹാളിൽ രാവിലെ 9.30 മുതൽ 12.30 വരെയാകും...

ഡോക്ടറുടെ കൊലപാതകം: വിനയായത് സർക്കാർ ഉത്തരവന്നു ഒരു വിഭാഗം

വൈദ്യപരിശോധനക്കിടെ കൊട്ടാരക്കരയിൽ ഡോക്ടറെ പ്രതി കുത്തിക്കൊന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ഡോക്ടർമാർ തന്നെ നേടിയ സർക്കാർ ഉത്തരവാണ് കൊട്ടാരക്കരയിൽ ഡ്യൂട്ടി ഡോക്ടറുടെ മരണത്തിന് ഇടയാക്കിയതെന്നു ഒരു വിഭാഗം ചൂണ്ടിക്കട്ടുന്നു.സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടി ഡോക്ടര്‍മ്മാര്‍ തന്നെ...

ഇടുക്കി ജില്ലാ പട്ടയമേള നാളെ:2788 പട്ടയങ്ങള്‍ വിതരണം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാതല പട്ടയമേള വ്യാഴാഴ്ച രാവിലെ 11 ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ വര്‍ധിച്ച് 45360 രൂപയായി. രണ്ട് ദിവസംകൊണ്ട് 160 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ്...

കേരള ട്രാവല്‍ മാര്‍ട്ടിന് ഇന്ന് തുടക്കം

കേരള ട്രാവല്‍ മാര്‍ട്ട് ഇന്ന് വൈകിട്ട് 7 മണിക്ക് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം നിര്‍വഹിക്കും. െേമയ് 9 മുതല്‍ 12 വരെ് നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിന്റെ...

പ്രാദേശിക പദ്ധതി നിര്‍വഹകണ അവലോകന യോഗം ചേര്‍ന്നു

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ എംപി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പദ്ധതി നിര്‍വഹണ അവലോകന യോഗം ചേര്‍ന്നു. ജില്ലാ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ...

അണക്കര സ്വദേശിനിക്ക് ബിബിഎയില്‍ ഒന്നാം റാങ്ക്

ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്‌സിറ്റിയുടെ ബിബിഎ ഏവിയേഷന്‍ മാനേജ്‌മെന്റ് ഒന്നാം റാങ്ക് കരസ്ഥമാക്കി ഇടുക്കി അണക്കര സ്വദേശിയായ വര്‍ഷ ബി. കൃപാനിധി ഡിഗ്രീ കോളേജില്‍ നിന്നാണ് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയത്. വിശാഖപട്ടണം മലയാളി അസോസിയേഷന്‍...

കാലവര്‍ഷം: സുരക്ഷാമുന്നൊരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് ബന്ധപ്പെട്ട വകുപ്പ് മേലധികാരികളോട് നിര്‍ദ്ദേശിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന...

ഒരുലക്ഷം കടന്ന് വാട്ടർ മെട്രോ യാത്രക്കാർ

സർവീസ് ആരംഭിച്ച് 12 ദിവസങ്ങൾ കൊണ്ട് കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. പന്ത്രണ്ടാം ദിവസമായ ഇന്നലെ വൈകുന്നേരം 5 മണി വരെ 1,06,528 ആളുകളാണ് വാട്ടർ മെട്രോയിൽ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe