Kattappana

ചരിത്ര നേട്ടവുമായി ഫെഡറൽ ബാങ്ക്

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭം നേടി ഫെഡറല്‍ ബാങ്ക്. 2022 മാര്‍ച്ച്‌ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 902.61 കോടി രൂപയാണ് ബാങ്ക് അറ്റാദായം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ...

3500 പേരെ പിരിച്ചുവിട്ട കോഗ്നിസെന്റ് എഐയിൽ വന്‍ തുക നിക്ഷേപിക്കുന്നു

3500 ജീവനക്കാരെ പുറത്താക്കിയതിന് പിന്നാലെ ചാറ്റ് ജിപിടിക്ക് സമാനമായ എഐടൂളുകളില്‍ നിക്ഷേപത്തിനൊരുങ്ങി കോഗ്നിസെന്റ്. സിഇഒ രവി കുമാര്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. നിലവില്‍ ജെനറേറ്റീവ് എഐ സംവിധാനത്തിന്റെ പരിശോധനാ ഘട്ടത്തിലാണ് കമ്പനിയുള്ളത്. കണ്‍സള്‍ട്ടിങ്,...

സ്വര്‍ണവില കുറഞ്ഞു

രണ്ട് ദിവസത്തെ റെക്കോര്‍ഡ് വിലവര്‍ധനയ്ക്ക് പിന്നാലെ ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു.പവന് ഇന്നലെ 45760 രൂപയിലെത്തിയ സ്വര്‍ണ വില ഇന്ന് 560 രൂപ കുറഞ്ഞ് 45200ലേക്ക് എത്തുകയായിരുന്നുഗ്രാമിന് 70 രൂപ കുറഞ്ഞ് 5650...

നേട്ടമുണ്ടാക്കി പേടിഎം: പുതിയകാല കമ്പനികളില്‍ ഏറ്റവും വരുമാനം നേടിയ കമ്പനി

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച മുന്നേറ്റം നടത്തി പേടിഎം. നാലാം പാദത്തില്‍ മാത്രം 51 ശതമാനം വളര്‍ച്ചയോടെ 2334 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം മുന്‍...

ചരിത്ര ലാഭം നേടി എഫ്.എ.സി.ടി

ചരിത്ര ലാഭം നേടി എഫ്.എ.സി.ടി. 613 കോടി രൂപയുടെ ലാഭവും 6198 കോടി രൂപയുടെ വിറ്റുവരവുമാണ് ഈ സാമ്പത്തിക വര്‍ഷം എഫ് എ സി ടി സ്വന്തമാക്കിയത്. അടച്ചു പൂട്ടലിന്റെ വക്കില്‍ നിന്ന്...

മണപ്പുറം ഫിനാൻസിൽ ഇഡി റെയ്ഡ്: കമ്പനി ഓഹരികൾ കൂപ്പുകുത്തി

മണപ്പുറം ഫിനാന്‍സിന്റെ 142 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയുംഇ ഡി മരവിപ്പിച്ചതിനു പിന്നാലെ കമ്പനിയുടെ ഓഹരി ഇന്ന് കുത്തനെ ഇടിഞ്ഞു. മണപ്പുറം ഫിനാന്‍സിന്റെ തൃശ്ശൂരിലെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്.വ്യാപാരം...

മാലിന്യം കണ്ടാല്‍ മടിക്കേണ്ട, തദ്ദേശ വകുപ്പിനെ അറിയിക്കാന്‍ പോര്‍ട്ടല്‍ എത്തി

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാനുള്ള പോര്‍ട്ടല്‍ സംവിധാനം നിലവില്‍ വന്നു. https://warroom.lsgkerala.gov.in/garbage എന്ന പോര്‍ട്ടലില്‍ മാലിന്യക്കൂമ്പാരങ്ങളുടെ ചിത്രങ്ങളെടുത്ത് ലൊക്കേഷനടക്കം ജനങ്ങള്‍ക്ക് തന്നെ അപ്‌ലോഡ് ചെയ്യാം. തുടര്‍ന്ന് അതത് തദ്ദേശ സ്വയംഭരണ...

ക്വാറി ഉടമകള്‍ക്ക് തിരിച്ചടി:ബഫര്‍സോണ്‍ മേഖലകളില്‍ ഒരു കിലോമീറ്ററെങ്കിലും ഖനനവിലക്ക് നിര്‍ബന്ധം

ബഫര്‍സോണ്‍ ഉള്ള മുഴുവന്‍ ഇടത്തും ഖനനത്തിന് പൂര്‍ണ വിലക്ക് ഉണ്ടായിരിക്കുമെന്ന് സുപ്രീംകോടതി. എന്നാല്‍, ഒരു കിലോമീറ്ററില്‍ താഴെ മാത്രം ബഫര്‍സോണ്‍ ഉള്ള ഇടങ്ങളിലും നിരോധനം ഒരു കിലോമീറ്റര്‍ എങ്കിലും വേണം. ഒരു കിലോമീറ്ററിലധികം...

പാസ്‌കീ: പാസ്‌വേഡ് രഹിത സുരക്ഷിത സംവിധാനവുമായി ഗൂഗിള്‍

പാസ്‌വേഡ് കൂടാതെയും ഇനി മുതല്‍ ഗൂഗിളില്‍ ലോഗിന്‍ ചെയ്യാം. ഇതിനായി പാസ്‌കീ എന്ന പുതിയ സംവിധാനം നിലവില്‍ കൊണ്ടുവന്നിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിള്‍. സ്ഥിരമായി ഉപയോഗിക്കുന്ന സ്വന്തം ഉപകരണങ്ങളിലേ പാസ്‌കീ പ്രവര്‍ത്തിക്കൂ. അതുകൊണ്ടു...

സ്വര്‍ണ വില വീണ്ടും കൂടി: മൂന്ന് ദിവസത്തിനിടെ 1000 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍. കഴിഞ്ഞ മൂന്നുദിവസമായി ആയിരത്തിലധികം രൂപയാണ് ഉയര്‍ന്നത്.ഇന്ന് 160 രൂപ വര്‍ധിച്ച് 45760 രൂപയിലേക്ക് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില എത്തി. ഇന്നലെ 45,600 രൂപയായി ഉയര്‍ന്ന്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe