Kattappana

റീച്ചാര്‍ജ് ചെയ്താല്‍ ഡാറ്റ സൗജന്യം: വിഐയുടെ പുതിയ ഓഫര്‍

നിലവിലുള്ള യൂസേഴ്‌സിനെ നിലനിര്‍ത്താനും പുതിയ യൂസേഴ്‌സിനെ കണ്ടെത്താനുമായി പുതിയ പ്ലാനുകളും ഓഫറുകളും പുറത്തിറക്കി വിഐ. ഇതിലൊന്നാണ് പ്രീപെയ്ഡ് പ്ലാനുകള്‍ക്കൊപ്പം അധിക ഡാറ്റ ലഭ്യമാക്കുന്ന പുതിയ ഓഫര്‍. വിഐ ആപ്പ് വഴിയുള്ള റീചാര്‍ജുകള്‍ക്കാണ് ' മഹാ...

മെറ്റ്ഗാല റെഡ്കാര്‍പ്പറ്റില്‍ താരമായത് മലയാളി സംരംഭം

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷന്‍ ഇവന്റുകളിലൊന്നായ മെറ്റ്ഗാല 2023 വേദിയില്‍ ഇക്കുറി സെലിബ്രിറ്റികള്‍ അണിനിരന്ന റെഡ് കാര്‍പ്പറ്റ നിര്‍മിച്ചത് ആലപ്പുഴയിലെ നാല്‍പതു തൊഴിലാളികളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? സംഭവം സത്യമാണ്, ഇത്തവണ മെറ്റ്ഗാലയില്‍പാകിയിരിക്കുന്ന അതിമനോഹരമായ...

ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ സിഎന്‍ജി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ബിപിസിഎല്‍

കൊച്ചിയില്‍ ഒരു വര്‍ഷത്തിനകം സിഎന്‍ജി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തയ്യാറാണെന്ന് ബിപിസിഎല്‍ സര്‍ക്കാരിനെ അറിയിച്ചു. മന്ത്രിമാരായ എംബി രാജേഷ്, പി. രാജീവ് എന്നിവര്‍ ബിപിസിഎല്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്ലാന്റ് സ്ഥാപിക്കാന്‍...

യുവജനങ്ങള്‍ക്ക് അവസരങ്ങളുടെ ജാലകം തുറന്ന്എന്റെ കേരളം പ്രദര്‍ശന വിപണന മേള

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങളുടെയും നൈപുണ്യ വികസനത്തിന്റെയും സംരഭകത്വത്തിന്റെയും സഹായവുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളാണ് സ്റ്റാളുകള്‍ തുറന്നിട്ടുള്ളത്. തൊഴിലും നൈപുണ്യവും വകുപ്പിന്റെ...

നിര്‍മ്മിത ബുദ്ധിയുടെ പുതുലോകം തുറന്ന് വിദ്യാര്‍ഥികള്‍ക്ക് സെമിനാര്‍

ചാറ്റ് ജിപിടിയെയും നിര്‍മ്മിത ബുദ്ധിയെയും സംബന്ധിച്ച് അറിവുപകര്‍ന്ന് സെമിനാര്‍. എന്റെ കേരളം പ്രദര്‍ശനവിപണന മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള സെമിനാറാണ് പുതുസാങ്കേതിക വിദ്യകളെക്കുറിച്ചുള്ള വൈജ്ഞാനിക അനുഭവമായത്. ഇടുക്കി സബ്കളക്ടര്‍ അരുണ്‍ എസ് നായര്‍...

ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വർധന

രാജ്യത്തെ ഏപ്രില്‍ മാസത്തെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടിയായി ഉയര്‍ന്നു.ഇത് ആദ്യമായാണ് ഇത്രയും ഉയര്‍ന്ന ജിഎസ്ടി വരുമാനം ഒരൊറ്റ മാസം കൊണ്ട് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച്‌ ജിഎസ്ടി വരുമാനത്തില്‍ 12%...

ഏപ്രിലില്‍ മാരുതി സുസുകി വിറ്റത് 1.60 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍

ഏപ്രില്‍ മാസത്തില്‍ 1.60 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റ് മാരുതി സുസുകി. ഇതില്‍ 16971 വാഹനങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് കയറ്റുമതി ചെയ്തവയാണ്. തൊട്ടു മുന്‍മാസം 150661 യൂണിറ്റ് വാഹനങ്ങളാണ് കമ്പനിക്ക് വില്‍ക്കാനയത്.അതേസമയം, ഇലക്ട്രോണിക്...

സ്പാം കോളുകളും സന്ദേശങ്ങളും ഇനിയില്ല: പുതിയ നീക്കവുമായി ട്രായ്

സ്പാം കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും തടയിടാനൊരുങ്ങി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഫില്‍റ്റര്‍ ഉപയോഗിച്ച് ഇത്തരം കോളുകള്‍ കണ്ടെത്തി തടയാനാണ് നീക്കം.സ്പാം ഫില്‍റ്ററുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ എല്ലാ കമ്പനികള്‍ക്കും...

ഐഎംഒ അടക്കം പതിനാല് ആപ്പുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം

ഐഎംഒ അടക്കം പതിനാല് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.കശ്മീരില്‍ തമ്പടിച്ചിട്ടുള്ള ഭീകരവാദികള്‍ പാക്കിസ്ഥാനിലുള്ളവരുമായി ബന്ധപ്പെടാന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ക്രിപ്‌വൈസര്‍, എനിഗ്മ, സേഫ്‌സ്വിസ്, വിക്കര്‍മി, മീഡിയഫയര്‍, ബ്രയര്‍,...

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും താഴ്ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 44,560 രൂപയും, ഒരു ഗ്രാമിന് 5,570 രൂപയുമാണ് ഇന്നത്തെ വില. ട്രോയ് ഔണ്‍സ് വില...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe