Kattappana

പുതിയ ജിഎസ്ടി ചട്ടം ഇന്ന് മുതല്‍

നൂറ് കോടിയോ അതിലധികമോ വിറ്റുവരവുള്ള കമ്പനികള്‍ അവരുടെ ഇലക്ട്രോണിക് ഇന്‍വോയിസുകള്‍ പുറപ്പെടുവിച്ച് ഏഴ് ദിവസത്തിനുള്ളില്‍ ഇന്‍വോയിസ് രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ഇന്നു മുതലാണ് പുതിയ ചട്ടം പ്രാബല്യത്തില്‍ വരുന്നത്. ഇതുവരെ ഇന്‍വോയിസ്...

‘ചാറ്റ് ജിപിടിയും നിര്‍മ്മിത ബുദ്ധിയും’; സെമിനാര്‍ ഇന്ന്

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴത്തോപ്പ് ഗവ.വിഎച്ച്എസ് സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്കായി രാവിലെ 11 മണിക്ക് 'ചാറ്റ് ജി പി ടിയും നിര്‍മ്മിത...

വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കുറച്ചു

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 171.50 രൂപയോളം കുറച്ചു. 19 കിലോഗ്രാം വരുന്ന സിലിണ്ടറിനാണ് ഈ തുക കുറച്ചത്. 2021 രൂപയാണ് സിലിണ്ടറിന് ചെന്നൈ മേഖലയില്‍ വില.ക്രൂഡ് ഓയില്‍ വിലയില്‍...

ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്;ജാഗ്രത തുടരണമെന്നു ജില്ലാ കളക്ടര്‍

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും ജനങ്ങള്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ലായെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു....

ഉപഭോക്താക്കളില്‍ നിന്ന് 2 രൂപ അധികം ഈടാക്കാന്‍ സ്വിഗ്ഗി

ഭക്ഷ്യ വിതരണ ബിസിനസില്‍ നേരിയ മാന്ദ്യത്തെ തുടര്‍ന്ന് ഉപഭോക്താക്കളില്‍ നിന്ന് ഓരോ ഡെലിവറിക്കും പ്ലാറ്റ്‌ഫോം ഫീയായി രണ്ട് രൂപ അധികമായി ഈടാക്കാന്‍ സ്വിഗ്ഗി. ചെലവുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവിലാകും അധിക...

ബൈജൂസിന്റെ ഓഫീസില്‍ ഇഡി പരിശോധന

എഡ്‌ടെക് ഭീമന്‍ ബൈജൂസിന്റെ മൂന്ന് കേന്ദ്രങ്ങളില്‍ പരിശോധന നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശ ഫണ്ട് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. പരിശോധനയില്‍ നിരവധി ഡോക്യുമെന്റുകളും ഡിജിറ്റല്‍ രേഖകളും കമ്പനി പിടിച്ചെടുത്തതായാണ് വിവരം. 2011നും 2023നും...

കൊതിയൂറും രുചികളുമായികുടുംബശ്രീ ഫുഡ്‌കോര്‍ട്ട്

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വാഴത്തോപ്പ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു....

കട്ടപ്പന മര്‍ച്ചന്റ് യൂത്ത് വനിതാ വിംഗ് അംഗത്വ ക്യാമ്പെയ്ന്‍ തുടങ്ങി

കട്ടപ്പനയിലെ വനിതാ സംരംഭകര്‍ക്ക് മര്‍ച്ചന്റ് യൂത്ത് വനിതാ വിംഗ് അംഗത്വം സ്വീകരിക്കാന്‍ അവസരം. ഏപ്രില്‍ 25ന് ആരംഭിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പെയ്ന്‍ മെയ് 12 വരെയാണ് നടക്കുക.കേരളത്തിലെ തന്നെ ആദ്യ മര്‍ച്ചന്റ് യൂത്ത് വനിതാ...

ഏറ്റവും വലിയ സ്‌റ്റോക് ബൈബാക്ക് നടത്തി വിപ്രോ

മാര്‍ച്ച് പാദ റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി തിരിച്ചു വാങ്ങല്‍ നടത്തി വിപ്രോ.ഒരു ഓഹരിക്ക് 445 രൂപ നിരക്കില്‍ ഓഫര്‍ വഴി കമ്പനിയുടെ ഓഹരി ഉടമകളില്‍ നിന്ന്...

ചട്ടലംഘനം: 3500 ഇന്ത്യന്‍ ലോണ്‍ ആപ്പുകള്‍ക്കെതിരെ നടപടിയുമായി ഗൂഗിള്‍

പ്ലേസ്റ്റോര്‍ പോളിസികള്‍ ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ 3500 ലോണ്‍ ആപ്പുകള്‍ക്കെതിരെ നടപടിയെടുത്ത് ഗൂഗിള്‍. ഈ ആപ്പുകളെ പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. ലോകത്താകമാനമായി പോളിസി ലംഘിച്ച ഏകദേശം 11 ലക്ഷത്തോളം ആപ്പുകളെയാണ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe