Kattappana

ഡൈനോ ഗെയിം കളിച്ച് ഗൂഗിളിലേക്ക്; ഇന്ത്യൻ വിദ്യാർത്ഥിയുടെ ഗെയിം വീഡിയോ കണ്ട് ഞെട്ടി നെറ്റീസണ്‍സ്

ഗൂഗിള്‍ പോലൊരു കമ്പനിയില്‍ ജോലി ലഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ഇന്റര്‍നെറ്റ് കട്ടായാല്‍ ഗൂഗിളില്‍ സ്‌ക്രീനില്‍ തെളിയുന്ന ഡൈനോ ഗെയിം കളിച്ച്്കൊണ്ട് ഗൂഗിളില്‍ ജോലിക്കുള്ള അഭിമുഖം തരപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യക്കാരനായ ഒരു കോളേജ്...

സ്വര്‍ണ വില കുറഞ്ഞു

രണ്ട് ദിവസം ഒരേ വില തുടര്‍ന്ന ശേഷംസംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 5,575 രൂപയിലും പവന് 44,600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്.ഗ്രാമിന്...

കിയ കയറ്റുമതി: രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടു

അന്താരാഷ്ട്ര വിപണിയിലേക്കുള്ള കിയ ഇന്ത്യയുടെ കയറ്റുമതി രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടു. 95 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നും കമ്പനി വാഹന കയറ്റുമതി നടത്തിയത്.വില്‍പനയില്‍ കിയ സെല്‍ട്ടോസാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ആഗോള...

ചെറുതോണി ഡാം സൈറണ്‍ ട്രയല്‍ റണ്‍ ശനിയാഴ്ച

കാലവര്‍ഷത്തിന് മുന്നോടിയായി, ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ ഏപ്രില്‍ 29 ന് നടത്തും. സൈറണ്‍ പ്രവര്‍ത്തനം പരിശോധിക്കുന്നതിനു വേണ്ടിയാണ് ട്രയല്‍ റണ്‍ നടത്തുന്നത്. അതിനാല്‍...

ആപ്പ് സ്റ്റോറുമായി ഫോൺ പേ

ഇന്ത്യന്‍ വിപണിയില്‍ ആപ്പ് സ്റ്റോര്‍ പുറത്തിറക്കാൻ പദ്ധതിയിട്ട് ഫോൺ പേ. ഇത് 12 ഇന്ത്യന്‍ ഭാഷകളിലാണ് ലഭിക്കുക. നിലവില്‍, ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോറുകളിൽ ഗൂഗിളിന്റെ പ്ലേ സ്റ്റോര്‍ ആണ് ആധിപത്യം പുലര്‍ത്തുന്നത്. ഇതോടെ ഫോണ്‍പേയുടെ...

ഇടുക്കിയുടെ മിടുക്കി; ഖേലോ ഇന്ത്യ ദേശീയ വനിതാ സൈക്ലിങ് ലീഗില്‍ മൂന്ന് മെഡലുകള്‍ നേടി അഗ്‌സ ആന്‍ തോമസ്

പഞ്ചാബിലെ പട്ട്യാലയില്‍ നടക്കുന്ന ഖേലോ ഇന്ത്യ ദേശീയ വനിതാ സൈക്ലിങ് ലീഗില്‍ മൂന്ന് മെഡലുകള്‍ നേടി ഇടുക്കി ചേറ്റുകുഴി സ്വദേശിയായ അഗ്‌സ ആന്‍ തോമസ്. സ്പ്രിന്റ് മാസ് സ്റ്റാര്‍ട്ട്, കിരേന്‍ ഇനങ്ങളിലാണ് അഗ്‌സ...

എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് നാളെ തിരിതെളിയും

എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് നാളെ തിരിതെളിയും. ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് മേള നടക്കുക. ഒരുക്കങ്ങളുടെ അവസാന ഘട്ട...

സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 44,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റ ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5,595 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ദ്ധനവിന്...

വാട്ടര്‍ മെട്രോയില്‍ ആദ്യ ദിവസം സഞ്ചരിച്ചത് 6559 പേർ

കൊച്ചി വാട്ടര്‍ മെട്രോയില്‍ ആദ്യ ദിവസംരാവിലെ ഏഴു മുതല്‍ രാത്രി 8 വരെ സഞ്ചരിച്ചത് 6559 യാത്രക്കാർ. വൈപ്പിനില്‍ നിന്ന് ഹൈകോര്‍ട്ടിലേക്കായിരുന്നു ആദ്യ സര്‍വീസ്. ദ്വീപ് നിവാസികളുടെ യാത്ര ദുരിതത്തിന് വാട്ടര്‍ മെട്രോ ആശ്വാസമാകുമെന്ന്...

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലൈസന്‍സ് എടുക്കാൻ ചെലവാക്കിയ തുക തിരികെ നൽകും

രാജ്യത്തെ സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് ടെക്നോളജി ലൈസന്‍സ് വാങ്ങാന്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചെലവായ തുക സംസ്ഥാന സർക്കാർ തിരികെ നല്‍കുന്നു. ചെലവായ തുകയുടെ 90 ശതമാനമാണ് സംസ്ഥാന സര്‍ക്കാര്‍ തിരികെ നല്‍കുന്നത്. ടെക്നോളജി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe