Kattappana

എട്ടുവയസ്സുകാരിയുടെ മരണം: ആദ്യ പ്രതികരണവുമായി ഷവോമി

തൃശൂരില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി ആദിത്യ ശ്രീ മരിക്കാനിടയായ സംഭവത്തില്‍ ആദ്യ പ്രതികരണവുമായി ഫോണ്‍ കമ്പനിയായ ഷവോമി. ഷവോമി 2018ല്‍ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 5 പ്രോയാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. സംഭവത്തില്‍...

ഒന്നിലധികം ഫോണില്‍ ഇനി ഒരേ വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം

ഇനി മുതല്‍ ഒരേ വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം ഫോണുകളില്‍ ലോഗിന്‍ ചെയ്യാം. ഈ ആഴ്ച തന്നെ മുഴുവന്‍ ഉപയോക്താക്കളിലേക്കും ഫീച്ചര്‍ എത്തിക്കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. ഏറെ നാളായി ഉപയോക്താക്കള്‍ നിരന്തരമായി...

പത്ത് വര്‍ഷത്തെ കാത്തിരിപ്പ്; 1000 കോടി കടന്ന് സ്റ്റാര്‍ബക്ക്സ്

പ്രവര്‍ത്തനമാരംഭിച്ച് പത്ത് വര്‍ഷം പിന്നിട്ട ടാറ്റ സ്റ്റാര്‍ബക്ക്‌സ് ആദ്യമായി ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി വില്‍പന നേടി. 2023 സാമ്പത്തിക വര്‍ഷത്തെ സ്റ്റാര്‍ബക്ക്‌സിന്റെ ആകെ വില്‍പന 1087 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ...

ഇടുക്കിയില്‍ മെയ് രണ്ടിന് വ്യാപാരികള്‍ പണിമുടക്കും

ജില്ലയിലെ ഭൂവിഷയങ്ങളില്‍ പരിഹാരം വൈകുന്ന സാഹചര്യത്തില്‍ മെയ് രണ്ടിന് ഇടുക്കിയില്‍ കടകളടച്ച് പ്രതിഷേധിക്കാനൊരുങ്ങി വ്യാപാരി സമൂഹം. സര്‍ക്കാര്‍ വിശ്വാസ വഞ്ചനകാണിക്കുന്നു എന്നുയര്‍ത്തിക്കാട്ടിയാണ് വ്യാപാരികള്‍ പ്രതിഷേധിക്കാനൊരുങ്ങുന്നത്. മെയ് രണ്ടിന് ജില്ലയില്‍ സത്യാഗ്രഹ സമരം സംഘടപ്പിക്കുമെന്നും...

വിപണിയില്‍ നേട്ടത്തോടെ തുടക്കം

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 20 പോയന്റ് ഉയര്‍ന്ന് 60,150ലും നിഫ്റ്റി ഏഴ് പോയന്റ് ഉയര്‍ന്ന് 17,762ലുമാണ് വ്യാപാരം ആരംഭിച്ചത്.ടിസിഎസ്, ഐഷര്‍ മോട്ടോഴ്സ്, എല്‍ആന്‍ഡ്ടി, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍...

രത്തന്‍ ടാറ്റയ്ക്ക് ഓസ്‌ട്രേലിയയുടെ പരമോന്നത ബഹുമതി

ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് ഓസ്ട്രേലിയയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ ലഭിച്ചു. ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ ബാരി ഒ ഫാരെല്‍ രത്തന്‍ ടാറ്റ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററില്‍...

ചാറ്റ്‌ബോട്ടുമായി എയര്‍ ഇന്ത്യ

ചാറ്റ് ജിപിടി അധിഷ്ഠിത ചാറ്റ് ബോട്ട് സംവിധാനം കൊണ്ടുവരാനൊരുങ്ങി ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ.ഡിജിറ്റല്‍ മേഖലയിലെ വികസനത്തിനായി 20 കോടി ഡോളറിനടുത്ത് നിക്ഷേപവും കമ്പനി നടത്തിയിട്ടുണ്ട്. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, ഉപഭോക്തൃ അറിയിപ്പ്...

വിതരണത്തിന് ഒരു ലക്ഷം ഇ-വാഹനങ്ങള്‍: സൊമാറ്റോയും സിപ്പ് ഇലക്ട്രിക് സ്‌കൂട്ടേഴ്‌സും കൈകോര്‍ക്കുന്നു

ഭക്ഷണ വിതരണത്തിന് ഒരു ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലിറക്കാന്‍ പദ്ധതിയിട്ട്് ഭക്ഷ്യ വിതരണ ആപ്പ് കമ്പനി സൊമാറ്റോ. സിപ്പ് ഇലക്ട്രിക് എന്ന കമ്പനിയുമായി ചേര്‍ന്നാകും ഇതു നടപ്പിലാക്കുക. ലാസ്റ്റ് മൈല്‍ ഡെലിവറി കൂടുതല്‍...

എന്റെ കേരളം പ്രദര്‍ശന വിപണന മേള: കലാമാമാങ്കത്തിനൊരുങ്ങി ചെറുതോണി

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുങ്ങുന്നത് ജില്ല ഇതുവരെ കണ്ടിട്ടില്ലാത്ത കലാമാമാങ്കം. ഏപ്രില്‍ 28 ന് ആരംഭിച്ച് മെയ് 4 ന് അവസാനിക്കുന്ന മേളയില്‍...

വിശ്വസ്തന് അംബാനി കൊടുത്ത സമ്മാനം കണ്ടാല്‍ഞെട്ടും: മൂല്യം 1500 കോടി

വിശ്വസ്തനും സ്‌നേഹിതനുമായ ജീവനക്കാരന് 1,500 കോടി രൂപ വിലമതിക്കുന്ന വീട് സമ്മാനമായി നല്‍കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി.തന്റെ പ്രിയ ജീവനക്കാരനായ മനോജ് മോദിക്കാണ് 1.7 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe