Kattappana

സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 320 രൂപയുടെ ഇടിവുണ്ടായിരുന്നു. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ...

ആദ്യ കയറ്റുമതി നയം ഉടനെന്ന് മന്ത്രി

സംസ്ഥാനത്തെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനകമെന്ന് മന്ത്രി പി. രാജീവ്. സംസ്ഥാനതലത്തില്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ രൂപീകരിക്കും. കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെയും നിയമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കയറ്റുമതിക്കായി കൊമേഴ്‌സ് മിഷന്‍...

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ശിലാസ്ഥാപനം ഇന്ന്

ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് തറക്കല്ലിടും. പദ്ധതിയുമായി സഹകരിക്കുന്നതിന് ഇതിനോടകം പ്രമുഖ അന്താരാഷ്ട്ര സര്‍വ്വകലാശാലകള്‍ തയ്യാറായിക്കഴിഞ്ഞു. അക്കാദമിക്-ഇന്റസ്ട്രിയല്‍ ലിങ്കേജ് പദ്ധതിയില്‍ സുപ്രധാനപങ്ക് വഹിക്കുന്നതായിരിക്കും ഡിജിറ്റല്‍...

വിപണിയില്‍ നേട്ടം

ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 401 പോയന്റ് ഉയര്‍ന്ന് 60,056ലും നിഫ്റ്റി 119 പോയന്റ് നേട്ടത്തില്‍ 17,743ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ധനകാര്യ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഫാര്‍മ ഓഹരികൾ സമ്മര്‍ദം നേരിടുകയും ചെയ്തു. എച്ചഡിഎഫ്സി ലൈഫ്,...

ഡാറ്റാ ഉപഭോഗത്തിൽ റെക്കോർഡ് ഇട്ട് ജിയോ

ഡാറ്റാ ഉപഭോഗത്തിൽ റെക്കോർഡ് ഇട്ട് റിലയൻസ് ജിയോ. ഒരു മാസത്തിൽ 10 എക്സാബൈറ്റ് - 10 ബില്യൺ ജിബി ഡാറ്റയാണ് ഉപയോഗിച്ചത്. ഒരു മാസത്തിനുള്ളിൽ ഒരു ടെലികോം കമ്പനിയുടെ ഉപയോഗം 10 എക്സാബൈറ്റ്...

ബ്ലൂടിക്ക് തിരികെ നല്‍കി ട്വിറ്റര്‍

സെലിബ്രിറ്റികള്‍ക്ക് ബ്ലൂടിക്ക് തിരികെ നല്‍കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍.പത്തുലക്ഷത്തില്‍ കൂടുതല്‍ പേര്‍ പിന്തുടരുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കാണ് വെരിഫിക്കേഷന്‍ അടയാളമായ നീല ടിക് (ലെഗസി വെരിഫിക്കേഷന്‍) ട്വിറ്റര്‍ തിരികെ നല്‍കുന്നത്.നിരവധി പ്രമുഖര്‍ക്ക് നീല...

കയറ്റുമതി വളര്‍ത്തേണ്ട സമയം: സംരംഭകരോട് പീയുഷ് ഗോയല്‍

ലോകം ഇന്ന് ഇന്ത്യയെയും ഇവിടുത്തെ വ്യവസായങ്ങളെയുമാണ് ഉറ്റുനോക്കുന്നതെന്നും അതുകൊണ്ട് തന്നെ ഈ അവസരം ഉപയോഗപ്പെടുത്തി രാജ്യത്തുനിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിലാകണം വ്യവസായികളും സംരംഭകരും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍....

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 44,520 രൂപ ആയി. ഗ്രാമിന് പത്തു രൂപ താഴ്ന്ന് 5565ല്‍ എത്തി. അക്ഷയ ത്രിതീയ ദിനത്തിലും ഇക്കുറി സ്വര്‍ണ വിലയില്‍...

വനിതകളെ സംരംഭകത്വത്തിലേക്ക് നയിക്കാന്‍ ഷീ സ്റ്റാര്‍ട്ട്‌സ് പദ്ധതി

അടുത്ത മൂന്ന് വര്‍ഷത്തിനകം ഒന്നര ലക്ഷം സംരംഭങ്ങളും മൂന്ന് ലക്ഷം വനിതകള്‍ക്ക് വരുമാനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുമായി ചേര്‍ന്ന് ഷീ സ്റ്റാര്‍ട്ട്‌സ് പദ്ധതി നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍.ആദ്യ ഘട്ടത്തില്‍ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ...

കളിപ്പാട്ടം വിറ്റു കോടീശ്വരിയായ അമ്മ

മീത ശര്‍മ്മ ഗുപ്ത 2016 ല്‍ ആരംഭിച്ച സുസ്ഥിരവും സുരക്ഷിതവുമായ കളിപ്പാട്ട ബ്രാന്‍ഡ് ആണ് 'ഷുമി'. ഡല്‍ഹി ഐഐടിയില്‍ നിന്ന് ബിടെക് പൂര്‍ത്തിയാക്കിയ മീത, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കി. അവിടെ തന്നെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe