Kattappana

മാന്‍കൈന്‍ഡ് ഫാര്‍മ ഐപിഒ ഈ ആഴ്ച

മാന്‍കൈന്‍ഡ് ഫാര്‍മ ലിമിറ്റഡ് ഐപിഒ ഏപ്രില്‍ 25 മുതല്‍ 27 വരെ. 40,058,884 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി...

കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനത്തിന് തയ്യാര്‍

10 ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിച്ച് 76 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസായ കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനത്തിനൊരുങ്ങുന്നു.ബുധനാഴ്ച രാവിലെ 7 മുതല്‍ സര്‍വീസ് ആരംഭിക്കും. 20...

കോടികള്‍ വേണ്ടെന്നു വച്ച സംരംഭകന്‍;വിക്കിപീഡിയ ഉടമയുടെ കഥ…

വിവരശേഖരണത്തിന് നമ്മള്‍ ഇന്റര്‍നെറ്റില്‍ ആദ്യം ആശ്രയിക്കുന്ന പ്ലാറ്റ്‌ഫോമാണ് വിക്കിപീഡിയ. എന്നാല്‍ അതില്‍ നമ്മളാരും പരസ്യങ്ങള്‍ കണ്ടിട്ടില്ല. വിവരങ്ങള്‍ക്ക് പണവും മുടക്കേണ്ടി വന്നിട്ടില്ല. ലോകത്തെ ഏറ്റവും വലിയ ആറാമത്തെ വെബ്‌സൈറ്റായ വിക്കിപീഡിയയെ സൗജന്യമായി നമ്മളിലേക്കെത്തിക്കുന്നതാരാണ്?അതിനുള്ള...

മുന്നേറി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ മികച്ച മുന്നേറ്റവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്.പുതിയ കണക്കുകള്‍ പ്രകാരം, 2022-23 സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് പാദത്തില്‍ ലാഭം 19.10 ശതമാനം വര്‍ദ്ധനവോടെ 19,299 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം...

അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണവില കുറഞ്ഞു

അക്ഷയ തൃതീയ ദിനമായ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.പവന് 240 രൂപ കുറഞ്ഞ്. ഒരു പവന്‍ സ്വര്‍ണത്തിന് 44,600 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,575 രൂപയായി.ഓഹരി വിപണിയിലെ അസ്ഥിരതയും അമേരിക്കയിലെ...

നാളെ അക്ഷയ തൃതീയ: പ്രതീക്ഷയോടെ സ്വർണവ്യാപരികൾ

സ്വര്‍ണം വാങ്ങുന്നതിന് ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന അക്ഷയ തൃതീയ ദിനത്തെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ സ്വര്‍ണ വിപണി ഒരുങ്ങി. ജ്യോതിശാസ്ത്ര പ്രകാരം ഈ വര്‍ഷത്തിലെ അക്ഷയതൃതീയ മുഹൂർത്തം ഏപ്രില്‍ 22 ന് തുടങ്ങി 23...

സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 44,840 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 44,680 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന്...

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ ശ്രദ്ധിക്കുക…

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഡാറ്റ സുരക്ഷാ മുന്നറിയിപ്പുമായി സര്‍ക്കാര്‍.ലോകമെമ്പാടും ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ക്രോം. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മിക്ക ജോലികള്‍ക്കും ഗൂഗിള്‍ ക്രോംമിനെ ആശ്രയിക്കുന്നുണ്ട്.ഈ ഉപയോക്താക്കളുടെ...

ബഫര്‍സോണിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കാന്‍ അനുവദിക്കില്ല- മന്ത്രി എ.കെ ശശീന്ദ്രന്‍

ബഫര്‍സോണിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കാനോ മാറ്റി പാര്‍പ്പിക്കാനോ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കട്ടപ്പനയില്‍ വന സൗഹൃദസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര...

സ്റ്റാര്‍ഷിപ്പ് പരാജയം: മസ്‌കിന്റെ ആസ്തിയില്‍ 13 ബില്യണ്‍ ഇടിവ്

ലോകസമ്പന്നരില്‍ മുന്നിലുള്ള ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ഷിപ്പ് വിക്ഷേപണം പരാജയപ്പെട്ടതോടെ മസ്‌കിന്റെ ആസ്തിയില്‍ വന്‍ ഇടിവ്. പരാജയത്തിന് പിന്നാലെ മസ്‌കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ടെസ്ല കമ്പനിയുടെ ഓഹരികള്‍ കൂപ്പുകുത്തിയതാണ് നഷ്ടത്തിലേക്ക് വഴി വച്ചത്....

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe