Kattappana

ബ്രാഹ്മിണ്‍സിനെയും വിപ്രോ ഏറ്റെടുക്കുന്നു

നിറപറയ്ക്ക് പിന്നാലെ ബ്രാഹ്മിണ്‍സ് കമ്പനിയെയും വിപ്രോ കണ്‍സ്യൂമര്‍ ഏറ്റെടുക്കുന്നു. എത്ര രൂപയ്ക്കാണ് ഏറ്റെടുക്കലെന്ന് പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷമായിരുന്നു ഭക്ഷ്യ രംഗത്തേക്കുള്ള വിപ്രോയുടെ ചുവടുവയ്പ്പ്. സുഗന്ധവ്യഞ്ജന, റെഡി ടു കുക്ക് വിപണിയില്‍ കൂടുതല്‍...

വനിതാ സംരംഭകര്‍ക്ക് ഭാരത്‌പേയുടെ പ്രോത്സാഹനം

വുമണ്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് പ്ലാറ്റ്‌ഫോമുമായി കൈകോര്‍ത്ത് ഫിന്‍ടെക് ഭീമന്‍ ഭാരത് പേ.രാജ്യത്തുടനീളമുള്ള വനിതാസംരംഭകരെ ബിസിനസ് വളര്‍ച്ചയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.വനിതാ സംരംഭകര്‍ക്ക് സമ്പത്തികവും സാങ്കേതികവുമായ എല്ലാവിധ പിന്തുണയും പരിശീലനവും പദ്ധതിയിലൂടെ ലഭ്യമാക്കും....

അരിക്കൊമ്പന്‍ വിഷയത്തില്‍ ന്യായമായപരിഹാരം കണ്ടെത്തും: മന്ത്രി എ.കെ ശശീന്ദ്രന്‍

അരിക്കൊമ്പനെ മാറ്റുന്ന കാര്യത്തില്‍ കാലതാമസമുണ്ടായാലും ന്യായമായ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. മൂന്നാറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍...

അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ അവസരം. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്കാണ് അവസരം. ജാവ, പി.എച്ച്.പി, പൈതണ്‍,...

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന അഡ്വാന്‍സ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് കോഴ്‌സിലേക്ക് (തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം) വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഓട്ടോമെബൈല്‍, മെക്കാനിക്കല്‍ മേഖലയില്‍ ഐ റ്റി ഐ/കെ...

മൂന്നാറില്‍ വനസൗഹൃദ സദസ്സ് ഇന്ന്; വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് മൂന്നാര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനസൗഹൃദ സദസ്സ് ഇന്ന് മൂന്നാറില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മൂന്നാര്‍...

വില കിട്ടാതെ ഏലം: പ്രതീക്ഷയറ്റ് ചെറുകിട കര്‍ഷകര്‍

വിളവെടുപ്പ് സീസണ്‍ അവസാനിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഏലം വിലയില്‍ വര്‍ധനവില്ലാതെ തുടരുന്നു. ഒരു മാസം മുന്‍പ് 1600 വരെ എത്തിയ ശരാശരി വില 1300ലേക്ക് കുറഞ്ഞതോടെ ഏലം സംഭരിച്ചു വച്ച ചെറുകിട വ്യാപാരികളും...

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനസൗഹൃദ സദസ്സ്

വന- വനാതിർത്തികളോട് ചേർന്ന് വസിക്കുന്ന പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുക, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുക, വനം വകുപ്പ് കൈക്കൊള്ളുന്നതും സ്വീകരിച്ചു വരുന്നതുമായ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുക...

സ്വര്‍ണ വിലയില്‍ ഇടിവ്

സ്വര്‍ണ വിലയില്‍ ഇടിവ്. രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 44,680 രൂപയായി. ഗ്രാമിന് പത്തു രൂപ...

ടിം കുക്ക് ഇന്ത്യയിലെത്തി: ആദ്യ ആപ്പിള്‍ സ്റ്റോര്‍ ഉദ്ഘാടനം ഇന്ന്

ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ റീട്ടെയ്ല്‍ സ്റ്റോര്‍ ഇന്ന് മുംബൈയില്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യയില്‍ 25 വര്‍ഷക്കാലം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായുള്ള ആപ്പിളിന്റെ പുതിയ ചുവടുവയ്പ്പിന്റെ ഭാഗമാകാന്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് തന്നെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe