Kattappana

പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം

കേരള ഷോപ്സ് ആന്റ് കൊമഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളിക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 30നകം അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. മസ്റ്ററിംഗ്...

മംഗളാദേവി ചിത്രാപൗര്‍ണമി മെയ് 5ന്: ക്ഷേത്രദര്‍ശനത്തിന് സജ്ജീകരണങ്ങളൊരുക്കും

ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങള്‍ സംയുക്തയോഗം ചേര്‍ന്നു മെയ് 5 ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ തേക്കടി ബാംബൂ ഗ്രോവില്‍ സംയുക്തയോഗം ചേര്‍ന്നു. പെരിയാര്‍...

സംരംഭകർക്കായി വ്യവസായ വകുപ്പിന്റെ സെൽഫീ പോയിന്റ് യുട്യൂബ് ചാനൽ

സംരംഭകർക്ക് അവരുടെ സംരംഭങ്ങളുടെ പ്രത്യേകതകൾ പ്രചരിപ്പിക്കുന്നതിനും വിപണനത്തിൽ സഹായിക്കുന്നതിനുമായി വ്യവസായ വകുപ്പിന്റെ സെൽഫീ പോയിന്റ് യുട്യൂബ് ചാനൽ (https://www.youtube.com/@selfiepointdic). നിലവിൽ പ്രവർത്തിക്കുന്ന എംഎസ്എംഇ സംരംഭങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന സെൽഫീ വീഡിയോസ്...

ഇൻഫോസിസ് ഡിവിഡന്റ് വരുമാനം: നാരായണ മൂർത്തിക്ക് ലഭിക്കുക 217 കോടി

ഇൻഫോസിസ് ലാഭ വിഹിതം പ്രഖ്യാപിച്ചതോടെ കമ്പനി സഹസ്ഥാപകൻ നാരായണ മൂർത്തിയും കുടുംബാംഗങ്ങളും നേടുന്നത് 217 കോടി രൂപ. ലാഭവിഹിതമായി 17.50 രൂപയാണ് പ്രഖ്യാപിച്ചത്. ഇൻഫോസിസിൻെറ 1.6 കോടി ഓഹരികൾ കൈവശമുള്ള നാരായണ മൂർത്തിക്ക്...

എന്റെ കേരളം പ്രദര്‍ശന വിപണന മേള:സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

സംസ്ഥാനസര്‍ക്കാറിന്റെ വികസനക്ഷേമനേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുമായി ബന്ധപ്പെട്ട് സ്വാഗത സംഘം ഓഫീസ് ചെറുതോണിയിൽ തുറന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു....

സംരംഭകര്‍ക്ക് പരീശീലനം

പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രിണര്‍ഷിപ്പ് ഡവലപ്മെന്റ് (കെഐഇഡി) ഏഴ് ദിവസത്തെ ബിസിനസ്സ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2023...

ട്വിറ്റര്‍ വില്‍ക്കാന്‍ തയാര്‍: മസ്‌ക്

യോഗ്യനായ ഒരാള്‍ വന്നാല്‍ ട്വിറ്റര്‍ വില്‍ക്കാന്‍ തയാറാണെന്ന് ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ നടത്തിപ്പ് ബുദ്ധിമുട്ടാണെന്നും ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ശതകോടീശ്വരനും ട്വിറ്റര്‍ ഉടമയുമായ മസ്‌ക് വ്യക്തമാക്കി. സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനത്ത് നടത്തിയ അഭിമുഖത്തില്‍ കമ്ബനിയിലെ...

മഹീന്ദ്ര ഥാറിന് വില കൂടി

മഹീന്ദ്ര ഥാറിന് ഒറ്റയടിക്ക് 1,05 ലക്ഷം രൂപ വര്‍ധിച്ചു. റിയല്‍ ഡ്രൈവിങ് എമിഷന്‍സ്, ബിഎസ്6 ഫേസ്2 എമിഷന്‍സ് തുടങ്ങിയ പുതിയ നിയന്ത്രണങ്ങള്‍ എത്തിയതോടെയാണ് മഹീന്ദ്ര കമ്പനി ഥാറിന്റെ എല്ലാ ഥാര്‍ എസ്‌യുവി വേരിയന്റുകള്‍ക്കും...

രക്തപരിശോധന വഴി 32 തരം ക്യാന്‍സറുകള്‍ കണ്ടുപിടിക്കാം: എഐ സംവിധാനവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്

32 തരം ക്യാന്‍സറുകള്‍ കണ്ടുപിടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള രക്തപരിശോധന വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. ഗുരുഗ്രാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രീഡോമിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പാണ് അതിനൂതനമായ സാങ്കേതിക വിദ്യക്ക് പിന്നില്‍. കമ്പനിയുടെ...

വിലക്കയറ്റം 15 മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

രാജ്യത്ത് വിലക്കയറ്റം 15 മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ 6.4 ശതമാനമായിരുന്നത് മാര്‍ച്ചില്‍ 5.6 ശതമാനമായാണ് കുറഞ്ഞത്. സാധനങ്ങളുടെയും സേവനങ്ങളുടെയും റീടെയില്‍ വിലയെ അടിസ്ഥാനമാക്കിയാണ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe