Kattappana

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണത്തിന്റെ വില 44,880 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5610 രൂപയായി. അഞ്ചുദിവസത്തിനിടെ, 680 രൂപ കുറഞ്ഞ ശേഷമാണ് കഴിഞ്ഞദിവസം...

ഐഫോണ്‍ കയറ്റുമതി 500 കോടി ഡോളറില്‍

ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി 500 കോടി ഡോളര്‍ കടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലിരട്ടിയോളം കയറ്റുമതി വര്‍ധനവുണ്ടായതായി ഇക്കണോമിക്‌സ് ടൈംസ്് റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി...

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ധനികന്‍ അന്തരിച്ചു

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയധനികനും മഹീന്ദ്ര ഗ്രൂപ് മുന്‍ ചെയര്‍മാനുമായ കേശുബ് മഹീന്ദ്ര അന്തരിച്ചു.നിലവില്‍ മഹീന്ദ്ര ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയുടെ അമ്മാവനാണ് ഇദ്ദേഹം.1963 മുതല്‍ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ അദ്ദേഹം 2012ലാണ് സ്ഥാനം...

ലോകത്തെ ഏറ്റവും കരുത്തുറ്റ രണ്ടാമത്തെ ടയര്‍ ബ്രാന്‍ഡായി എംആര്‍എഫ്

ലോകത്തെ ഏറ്റവും കരുത്തുറ്റ ടയര്‍ ബ്രാന്‍ഡ് എന്ന നേട്ടം സ്വന്തമാക്കി എംആര്‍എഫ്. ഇന്ത്യയിലെ ഏറ്റവും മികച്ച ടയര്‍ ബ്രാന്‍ഡ് എന്ന നേട്ടവും കമ്പനിക്ക് സ്വന്തം. രാജ്യാന്തര ഏജന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2023ലെ വാര്‍ഷിക...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്തെ സ്വര്‍ണവില 45000ത്തിലേക്ക്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കൂടി 44960 രൂപയിലേക്കെത്തി. ഗ്രാമിന് 50 രൂപ കൂടി 5620 രൂപയിലേക്കെത്തി. ഇന്നലെ ഗ്രാമിന് 240 രൂപ ഉയര്‍ന്ന് 44560...

സാഹസിക വിനോദ സംരംഭങ്ങള്‍ക്ക് ഇനി എന്‍ഒസി വേണ്ട

സാഹസിക വിനോദ സംരംഭങ്ങള്‍ക്ക് ഇനി മുതല്‍ തദ്ദേശ വകുപ്പിന്റെ എന്‍ഒസി ആവശ്യമില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് പല കാരണങ്ങളാല്‍ എന്‍ഒസി നല്‍കാന്‍ നിരസിക്കുന്നത് പതിവായതോടെ ടൂറിസം വകുപ്പാണ് ഇത് ഒഴിവാക്കിയത്. കേരള അഡ്വഞ്ചര്‍...

മെഗാ ഫുഡ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ 128.5 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന മെഗാ ഫുഡ് പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായവകുപ്പ് മന്ത്രി പശുപതി കുമാര്‍ പരസും സംയുക്തമായി നാടിന് സമര്‍പ്പിച്ചു....

യുപിഐ ഇടപാടിന് ഇനി അക്കൗണ്ടില്‍ പണം വേണ്ട; ഞെട്ടിച്ച് ഐസിഐസിഐയുടെ പുതിയ സേവനം

അക്കൗണ്ടില്‍ പണം ബാക്കിയില്ലാത്തപ്പോഴും യുപിഐ ഇടപാടുകള്‍ നടത്താന്‍ പുതിയ ഇഎംഐ സേവനം അവതരിപ്പിച്ച് ഐസിഐസിഐ. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയതുള്ള യുപിഐ ഇടപാടുകള്‍ക്ക് ഇഎംഐ ആയി പണം അടച്ചുതീര്‍ക്കാന്‍ കഴിയുന്ന സേവനമാണിത്. ഇന്ത്യയില്‍ ആദ്യമായാണ്...

സ്വര്‍ണ വില വീണ്ടും 45000 കടന്നു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില പവന് 240 രൂപ കൂടി 44,560 രൂപയിലെത്തി. ഗ്രാമിന് 5,570 രൂപയിലെത്തി.ഇന്നലെ 44,320 രൂപയായിരുന്നു പവന് വില.ഏപ്രില്‍ ആറിന് 44,720 രൂപയായിരുന്നു പവന് വില. ഇത് ഏഴിന്...

മസ്‌കിനെതിരെ കേസുമായി പരാഗ് അഗ്രവാളും ജീവനക്കാരും

ട്വിറ്റര്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ തങ്ങളെ പുറത്താക്കിയ ഇലോണ്‍ മസ്‌കിനെതിരെ കേസ് കൊടുത്ത് ട്വിറ്റര്‍ മുന്‍ സിഇഒ പരാഗ് അഗ്രവാളും പോളിസി ചീഫ് വിജയ ഗഡ്ഡേയും സിഎഫ്ഒ നെല്‍ സേഗലും.തങ്ങളുടെ മുന്‍ ജോലിയുമായി ബന്ധപ്പെട്ട...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe