Kattappana

ലഹരിക്കടത്തിന് തടയിടാന്‍ കെമു

അതിര്‍ത്തിയില്‍ ലഹരിക്കടത്തിന് തടയിടാന്‍ കെമു (കേരളാ എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് ) ഇന്ന് ആരംഭിക്കും. തിരുവനന്തപുരം അമരവിളയില്‍ പട്രോളിംഗ് യൂണിറ്റുകളുടെ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിക്കും. പ്രധാനപ്പെട്ട ചെക്‌പോസ്റ്റുകള്‍ ഒഴിവാക്കി ഊടുവഴികളിലൂടെയുളള മദ്യത്തിന്റേയും,...

സംസ്ഥാനത്ത് കാലത്തിന് അനുസൃതമായ വ്യവസായ അന്തരീക്ഷം ഒരുക്കും: മുഖ്യമന്ത്രി

മാറുന്ന കാലത്തിന്റ വെല്ലുവിളികള്‍ ഏറ്റെടുക്കാവുന്ന വ്യവസായ അന്തരീക്ഷം സംസ്ഥാനത്ത് ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സംരംഭക വര്‍ഷം പദ്ധതിയുടെ രണ്ടാം ഘട്ടം 'മിഷന്‍ 1000' എറണാകുളം, ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത്...

അവധിയെടുക്കുമ്പോള്‍ ഇനി കള്ളത്തരം നടക്കില്ല; ശബ്ദം പരിശോധിച്ച് രോഗം കണ്ടെത്താന്‍ എഐ

രോഗ അവധിയെടുക്കുമ്പോള്‍ ഇനി മുതല്‍ കള്ളത്തരം നടക്കില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ശബ്ദം പരിശോധിച്ച് ജലദോഷമോ ചുമയോ ഉണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ചില ഗവേഷകര്‍. ചിലരെ ഇത് ജലദോഷം...

ആപ്പിളിന്റെ ആദ്യ റീട്ടെയ്ല്‍ സ്റ്റോര്‍ അംബാനിയുടെ മാളില്‍; വാടക 42 ലക്ഷം

രാജ്യത്തെ ആദ്യ ആപ്പിള്‍ റീട്ടെയ്ല്‍ ഷോപ്പ് മുംബൈയിലെ റിലയന്‍സ് ജിയോ വേള്‍ഡ് മാളില്‍ തുറക്കാനൊരുങ്ങി ആപ്പിള്‍ കമ്പനി. മാസം 42 ലക്ഷം രൂപ വാടകയായി റിലയന്‍സ് മാളിന് ആപ്പിള്‍ നല്‍കുമെന്നാണ് സൂചന.ഐഫോണുകള്‍, ഐപാഡുകള്‍,...

എഐയ്ക്ക് കടിഞ്ഞാണിടണം: മനുഷ്യനെ തന്നെ ഇല്ലാതാക്കിയേക്കുമെന്ന് ശാസ്ത്രജ്ഞന്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ അത് നാശത്തിലേക്ക് വഴിതെളിക്കുമെന്ന മുന്നറിയിപ്പുമായി എഐ ഗവേഷകനായ എലിസര്‍ യുഡ്കോവ്സ്‌കി. കാലിഫോര്‍ണിയയിലെ ബെര്‍ക് ലിയിലെ മെഷീന്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനാണ് അദ്ദേഹം.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഇന്ന് വലിയ...

ഇനി വൈദ്യുതി ബില്‍ അടയ്ക്കാന്‍ മറക്കില്ല…

വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കി കെഎസ്ഇബി. നിങ്ങളുടെ കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബില്‍ തുക അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച...

സ്വര്‍ണവില താഴേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴ്ന്നു. മൂന്ന് ദിവസത്തിന് ശേഷം ഇന്ന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,320 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 5540 രൂപയാണ് ഒരു ഗ്രാം...

വ്യവസായ മേഖലയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന്റെ മിഷന്‍ 1000

കേരളത്തിന്റെ വ്യവസായമേഖല ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് മിഷന്‍ 1000. കേരളത്തിലെ എംഎസ്എംഇകളില്‍ 1000 എണ്ണത്തെ നിശ്ചിത മാനദണ്ഡങ്ങള്‍ വിലയിരുത്തി തെരഞ്ഞെടുത്ത്, ഇവയില്‍ നിന്ന് ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവ് സാധ്യമാക്കുകയാണ്...

മുദ്ര ലോണ്‍: 23.2 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി മുദ്ര യോജനയ്ക്ക് കീഴില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇതുവരെ 23.2 ലക്ഷം കോടി രൂപ അനുവദിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. പദ്ധതിയിലൂടെ ഇതിനകം 40.82 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക്...

യൂട്യൂബ് നോക്കി ഡ്രോൺ നിർമാണം: താരമായി പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി

യൂട്യൂബ് വീഡിയോകളുടെ സ്വാധീനത്തിൽ ഡ്രോൺ നിര്‍മ്മിച്ച് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ താരമായി പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി. ടെക്‌നിക്കല്‍ എഡ്യൂക്കേഷൻ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്റ്റാളിലാണ്, കോതമംഗലം ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജിലെ രണ്ടാംവര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയായ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe