Kattappana

കേരളത്തിലെ ആദ്യ സൗരോർജ ടൂറിസ്റ്റ് വെസൽ ‘സൂര്യാംശു’ സർവീസ് തുടങ്ങി

കേരളത്തിലെ ആദ്യ സൗരോർജ ടൂറിസ്റ്റ് വെസൽ "സൂര്യാംശു’ സർവീസ് തുടങ്ങി. 3.95 കോടി രൂപ ചിലവ് വരുന്ന വെസലിൽ ഒരേസമയം 100 യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ശീതീകരിച്ച കോൺഫറൻസ് ഹാളും ഡിജെ പാർടി...

നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഇനി മണ്ണെണ്ണ ഇല്ല

സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാത്ത നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഇനി റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കില്ല. മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകളായ 41.44 ലക്ഷം പേർക്ക്...

പരിശോധന നടത്തി: ജില്ലയിലെ 364 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന നൂറുദിന പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് ഇടുക്കി ജില്ലയില്‍ 390 വ്യാപാര സ്ഥാപനങ്ങളിലും 18 പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍...

വനിതാ സംരംഭകർക്കായി കട്ടപ്പനയിൽ എനർജി മാനേജ്മെന്റ് സെമിനാർ

വനിതാ സംരഭകർക്കായി കട്ടപ്പനയിൽ എനർജി മാനേജ്മെന്റ് സെമിനാർ സംഘടിപ്പിക്കുന്നു. വൈദ്യുതി ഉപഭോഗം, ബില്ലിങ്ങ്, ഊർജ്ജ സംരക്ഷണം, സുരക്ഷ എന്നിവ സംബന്ധിച്ച് എനർജി മാനേജ്മെൻ്റ് സെൻ്റർ സംഘടിപ്പിയ്ക്കുന്ന സെമിനാർ 13-04-2023 വ്യാഴാഴ്ച രാവിലെ 10...

ഹോളിവുഡ് താരങ്ങളെ പിന്നിലാക്കി പ്രിയങ്കയുടെ കോസ്മറ്റിക്സ് ബിസിനസ്

ഹോളിവുഡിലെ മുൻനിര താരങ്ങളുടെ ബിസിനസിനെ പിന്നിലാക്കി പ്രിയങ്ക ചോപ്രയുടെ അനോമലി കോസ്മറ്റിക്സ് ബിസിനസ്. 4843 കോടി രൂപയാണ് അനോമലി എന്ന ബ്രാൻഡിൽ നിന്ന് പ്രിയങ്ക നേടിയത്.കൈലീ ജെന്നർ, സെലേന ഗോമസ് തുടങ്ങിയവരേക്കാൾ കൂടുതൽ...

കിളി പോയി ട്വിറ്റർ

ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം. കാലങ്ങളായുള്ള നീല നിറമുള്ള പക്ഷിയുടെ ചിത്രത്തിന് പകരം നായയെ പശ്ചാത്തലമാക്കിയുള്ള 'doge meme' ആണ് പുതിയ ലോഗോ.  ട്വിറ്റർ സിഇഒ ഇലോണ്‍ മസ്‌കിന്റെ ഇഷ്ടപ്പെട്ട ക്രിപ്‌റ്റോ കറന്‍സിയാണ് ഡോഷ്കോയിന്‍.  ഇതിലെ...

മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇടുക്കിയിലെ പ്രവര്‍ത്തനം തുടങ്ങി

സിനിമ നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ മാലിന്യ നിര്‍മാര്‍ജന പദ്ധതിയ്ക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി മാലിന്യം ശാസ്ത്രീയമായ കരിച്ചുകളയുന്നതിന് സഹായിക്കുന്ന...

സ്വര്‍ണം വീണ്ടും 44000 കടന്നു

സംസ്ഥാനത്ത് വീണ്ടും 44,000 കടന്നു സ്വര്‍ണവില. ഇന്ന് 480 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 44,000 കടന്നത്. 44,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതോടെ റെക്കോര്‍ഡ് നിലവാരത്തിലേക്ക് വീണ്ടും സ്വര്‍ണവില തിരികെയെത്തി. ഗ്രാമിന്...

ചെറുതോണി പാലം നിർമാണം: ഏപ്രിലില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി

ചെറുതോണിയില്‍ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. പഴയ പാലത്തേക്കാള്‍ എട്ട് മീറ്റര്‍ ഉയരത്തില്‍ പണിയുന്ന പാലത്തിന്റെ 95 ശതമാനം നിര്‍മാണ പ്രവര്‍ത്തിയും പൂര്‍ത്തിയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe