Kattappana

വിറ്റുവരവിൽ റെക്കോർഡിട്ട് അമുൽ

വിട്ടുവരവിൽ റെക്കോർഡ് നേട്ടവുമായി അമുൽ.72,000 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ഈ സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്. ഗുജറാതിലെ 18 ജില്ലാ ക്ഷീര സംഘങ്ങള്‍ക്ക് അംഗത്വമുള്ള ഇന്‍ഡ്യയിലെ ഏറ്റവും വലിയ സഹകരണസംഘമാണ് അമുൽ. അമുലിന്റെ...

ഹിറ്റായി ഒല: മാര്‍ച്ചില്‍ വിറ്റത് 27000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

വില്‍പ്പന കണക്കുകള്‍ കൊണ്ട് മായാജാലം തീര്‍ക്കുകയാണ് ഇവി സ്റ്റാര്‍ട്ടപ്പ് കമ്ബനി ഒല ഇലക്ട്രിക്.സാമ്ബത്തിക വര്‍ഷത്തിലെ അവസാന മാസം റെക്കോഡ് വില്‍പ്പനയാണ് ഓല നേടിയത്.കഴിഞ്ഞ മാസം മാത്രം 27000 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റത്....

പ്രീമിയം ഇക്കോണമി ക്ലാസുമായി എയര്‍ ഇന്ത്യ

തെരഞ്ഞെടുത്ത ചില റൂട്ടുകളില്‍ യാത്രക്കാര്‍ക്കായി പ്രീമിയം ഇക്കോണമി ക്ലാസ് സജ്ജീകരിച്ച് എയര്‍ ഇന്ത്യ. വിമാനത്തില്‍ ഏറ്റവും ആദ്യം പ്രവേശിക്കാനടക്കം ഈ ക്ലാസ് തെരഞ്ഞെടുക്കുന്നവര്‍ക്ക് അവസരമുണ്ടാകും.ബെംഗളൂരു-സാന്‍ഫ്രാന്‍സിസ്‌കോ, മുംബൈ സാന്‍ഫ്രാന്‍സിസ്‌കോ, മുംബൈ ന്യൂയോര്‍ക്ക് എന്നീ റൂട്ടുകളിലാണ്...

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റോബോട്ടിക്‌സ് ഇന്നവേഷന്‍ സെന്റര്‍

സര്‍ക്കാരിന്റെ ഇന്റസ്ട്രി-അക്കാദമിയ സഹകരണത്തിന്റെ ഭാഗമായി നൂതന റോബോട്ടിക് വാണിജ്യവല്‍ക്കരണ ഗവേഷണ കേന്ദ്രം, ഹ്യൂമണോയിഡ് റോബോട്ട് ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കുമെന്ന് മന്ത്രി പി. രാജീവ്. റോബോട്ടിക്‌സ്, ഓട്ടോമേഷന്‍ മേഖലയിലെ കഴിവും ട്രാക്ക് റെക്കോര്‍ഡും...

പാചക വാതക വില കുറച്ചു: ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു.വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വില 90 രൂപ കുറച്ച് 2034 രൂപ 50 പൈസ ആയി. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പെട്രോളിയം കമ്പനികള്‍...

സെസ്റ്റ് മണിക്ക് തിരിച്ചടി

സെസ്റ്റ് മണി ഏറ്റെടുക്കുവാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ ഫോണ്‍പേ. 200-300 മില്യണ്‍ ഡോളറിന് സെസ്റ്റ് മണിയെ ഫോണ്‍പേ ഏറ്റെടുത്തേക്കുമെന്ന് കഴിഞ്ഞ നവംബറിലാണ് വാര്‍ത്ത എത്തിയത്. എന്നാല്‍ ഈ തീരുമാനത്തില്‍...

വെറും 1.10 ലക്ഷത്തിന് ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് ഒഡീസ്സി

1.10 ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച് ഒഡീസ്സി വേഡര്‍. ബാറ്ററിക്കും പവര്‍ ട്രെയ്‌നിനും 3 വര്‍ഷം വാറന്റിയോടെയാണ് ബൈക്ക് എത്തുന്നത്. ഓണ്‍ലൈനായും കമ്പനിയുടെ ഔട്ട്‌ലെറ്റുകള്‍ വഴിയും 999 രൂപയ്ക്ക് ബൈക്ക്...

ഒബാമയെ പിന്നിലാക്കി മസക്

ട്വിറ്ററില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന അക്കൗണ്ട് ഇനി ട്വിറ്റര്‍ ഉടമയുടേതു തന്നെ. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ പോലും പിന്തള്ളിയാണ് ട്വിറ്റര്‍ ഉടമയായ ഇലോണ്‍ മസ്‌ക് ഒന്നാമതെത്തിയത്. 133.05 മില്യണ്‍ ഫോളോവേഴ്‌സാണ്...

സ്വര്‍ണം വീണ്ടും 44000 രൂപയില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പവന് 44000 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 5,500 രൂപയായി. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ...

ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ഇടുക്കി റിസര്‍വോയറിലെ ജലസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി ചെറുതോണി ഡാം പരിസരത്ത് നടന്നു. കേന്ദ്ര ജല കമ്മീഷന്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റി ആയിരുന്നു സംഘാടകര്‍. പരിപാടിയില്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe