Kattappana

മത്സ്യകൃഷി നടത്താം

ഫിഷറീസ് വകുപ്പ് 'മത്സ്യകര്‍ഷക മിത്രം' രൂപീകരിക്കുന്നതിനായി 18 - 50 വയസ്സ് പ്രായമുള്ള നെടുങ്കണ്ടം മത്സ്യഭവന്‍ പരിധിയില്‍ താമസക്കാരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. മത്സ്യകൃഷിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും, പരിശീലനം നേടിയവർക്കും, ഫിഷറീസില്‍ വി.എച്ച്.സി. വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്കും...

യുപിഐ പേമെന്റിന് പണം നല്‍കണോ? വ്യക്തത വരുത്തി എന്‍പിസിഐ

2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ട്രാന്‍സാക്ഷന്‍ നടത്തുന്നവര്‍ക്ക് ചാര്‍ജ് ഈടാക്കപ്പെടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, പിപിഐ മര്‍ച്ചന്റ് ഇടപാടുകള്‍ക്ക് മാത്രമാണ് ചാര്‍ജ് ബാധകമാകുന്നത്. പ്രീപെയ്ഡ് ഇന്‍സ്ട്രമെന്റ്സായ കാര്‍ഡ്, വാലറ്റ് തുടങ്ങിയവ...

ദുൽഖറിന്റെ ഇനിയുള്ള കറക്കം ബെൻസ് മെയ്ബയിൽ

ദുൽഖർ സൽമാന്റെ ഗാരേജിലേക്ക് എത്തിയ പുതിയ അതിഥിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. മെഴ്സിഡീസ് ബെൻസിന്റെ മെയ്ബ ജിഎൽഎസ് 600 ആണ് ദുൽക്കർ സൽമാന്റെ ഏറ്റവും പുതിയ വാഹനം. മമ്മൂട്ടിയുടെ പേരിലാണ് കോട്ടയം രജിസ്ട്രേഷനിലുള്ള വാഹനമുള്ളത്....

വെല്‍ഡിംഗ് തൊഴിലാളികള്‍ക്ക് അവസരം

കട്ടപ്പന ഗവ. ഐ.ടി.ഐ യിലെ ഐ.എം.സി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ സെന്ററില്‍ വെല്‍ഡിങ്ങില്‍ പ്രാവിണ്യവും പ്രവൃത്തി പരിചയവുമുളള തൊഴിലാളിയെ ആവശ്യമുണ്ട്. അഭിമുഖം ഏപ്രില്‍ 3 ന് . കരാര്‍ വ്യവസ്ഥയില്‍ ദിവസ...

മെര്‍ച്ചെന്റ് യുപിഐ ട്രാന്‍സാക്ഷന് ചാര്‍ജ് ഈടാക്കും

2000 രൂപയ്ക്ക് മുകളിലുള്ള മെര്‍ച്ചെന്റ് യുപിഐ ട്രാന്‍സാക്ഷന്‍ നടത്തുന്നതിന് ഇനി മുതല്‍ ചാര്‍ജ് ഈടാക്കും. ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പ്രീപെയ്ഡ് ഇന്‍സ്ട്രമെന്റ്‌സായ കാര്‍ഡ്, വാലറ്റ് മുതലായവ ഉപയോഗിച്ച് കടക്കാര്‍ നടത്തുന്ന...

ഒറ്റത്തവണ വായ്പ തീര്‍പ്പാക്കല്‍

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ നീട്ടി. കാലാവധി കഴിഞ്ഞ വായ്പകളിലും റവന്യൂ റിക്കവറിക്കു വിധേയമായ വായ്പകളിലും 100% പിഴപ്പലിശ ഒഴിവാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-232363,232364.

എയര്‍ഏഷ്യ, എയര്‍ ഇന്ത്യ എകസ്പ്രസ് ടിക്കറ്റുകള്‍ ഇനി ഒരിടത്ത്

എയര്‍ഏഷ്യ, എയര്‍ ഇന്ത്യ എകസ്പ്രസ് ടിക്കറ്റുകള്‍ ഇനി ഒരൊറ്റ വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമായി തുടങ്ങും. എയര്‍ ഏഷ്യ ഇന്ത്യ- എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലയനത്തിന്റെ ഭാഗമായാണ് ഇരുകമ്പനികളും പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇതോടെ, യാത്രക്കാര്‍ക്ക്...

വാള്‍ട്ട് ഡിസ്‌നിയുടെ കാര്യത്തിലും തീരുമാനമായി!!!

ഈ വര്‍ഷം തുടങ്ങിയപ്പോള്‍ പ്രഖ്യാപിച്ചതു പ്രകാരം ഏഴായിരത്തോളം ജീവനക്കാരുടെ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ച് വാള്‍ട്ട് ഡിസ്‌നി കമ്പനി. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.ഡിസ്‌നിയുടെ പ്രധാനപ്പെട്ട എല്ലാ...

സെബി മുന്‍ ചെയര്‍മാന്‍ എന്‍ഡിടിവിയുടെ പുതിയ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍

സെബി മുന്‍ ചെയര്‍മാന്‍ യു.കെ സിന്‍ഹ എന്‍ഡിടിവിയുടെ പുതിയ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും അഡീഷണല്‍ ഡയറക്ടറുമായി നിയമിതനായി. 2025 മാര്‍ച്ച് 26 വരെയാണ് നിയമനം. പ്രണോയ് റോയ്- രാധിക റോയ് എന്നിവരില്‍ നിന്ന്...

കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വിപണന അവസരം

കര്‍ഷകര്‍ക്കും വിവിധ കര്‍ഷക ഗ്രൂപ്പുകള്‍ക്കും കേരളാഗ്രോ എന്ന പൊതു ബ്രാന്‍ഡില്‍ ഓണ്‍ലൈന്‍ വിപണനത്തിന് കൃഷിവകുപ്പ് അവസരമൊരുക്കുന്നു. വിവിധ കാര്‍ഷിക ഉത്പന്നങ്ങളും മൂല്യ വര്‍ദ്ധിത വസ്തുക്കളും ഇത്തരത്തില്‍ വിപണനത്തിന് തയ്യാറാക്കാവുന്നതാണ്. ഉല്പന്നങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍, ലാബ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe