Kattappana

ഫാര്‍മസിസ്റ്റ് ഒഴിവ്

ഉപ്പുതറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒപിയില്‍ ഫാര്‍മസിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത - ബാച്ചിലര്‍ ഓഫ് ഫാര്‍മസി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍...

സ്വര്‍ണത്തിന് വീണ്ടും വില കൂടി

സംസ്ഥാനത്ത് സ്വര്‍ണത്തിന് വീണ്ടും വില കൂടി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണത്തിന് വില കൂടുന്നത്. ഈ രണ്ട് ദിവസങ്ങളില്‍ 640 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഇതോടെ പവന് 44000...

ചാറ്റ് വിത്ത് മിനിസ്റ്റര്‍: സംരംഭകരുടെ 92 % പരാതികളും പരിഹരിച്ചു

വ്യവസായവകുപ്പ് ആരംഭിച്ച ചാറ്റ് വിത്ത് മിനിസ്റ്റര്‍ സംവിധാനം വഴി കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംരംഭകരില്‍ നിന്ന് ലഭിച്ച 601 പരാതികളില്‍ 553 എണ്ണവും പരിഹരിച്ചതായി മന്ത്രി പി. രാജീവ്.ഇതില്‍ 90 ശതമാനത്തിലധികം പരാതികളും...

കളമശ്ശേരിയില്‍ 200 കോടിയുടെ സയന്‍സ് പാര്‍ക്ക്

കളമശ്ശേരിയില്‍ 200 കോടി രൂപയുടെ സയന്‍സ് പാര്‍ക്ക് പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സംസ്ഥാനത്ത് പുതുതായി സ്ഥാപിക്കുന്ന മൂന്ന് സയന്‍സ് പാര്‍ക്കുകളിലൊന്നാണ് കളമശ്ശേരിയില്‍ ആരംഭിക്കുന്നത്. കൊച്ചി സര്‍വ്വകലാശാലയെ പ്രിന്‍സിപ്പല്‍ അസോസിയേറ്റ് യൂണിവേഴ്‌സിറ്റിയാക്കി ആരംഭിക്കുന്ന...

ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ ഇര ജാക്ക് ഡോര്‍സിയും ബ്ലോക്കും

അദാനിക്ക് പിന്നാലെ ബ്ലോക്ക് കമ്പനിയെ ഉന്നമിട്ട് ഹിന്‍ഡന്‍ബെര്‍ഗ് റീസര്‍ച്ച്. ട്വിറ്റര്‍ സഹസ്ഥാപകരില്‍ ഒരാളായിരുന്ന ജാക്ക് ഡോര്‍സിയുടെ നേതൃത്വത്തിലുള്ള ഡിജിറ്റല്‍ പേമെന്റ് സ്ഥാപനമാണ് ബ്ലോക്ക്. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ഓഹരി വിപണിയില്‍ ലാഭമുണ്ടാക്കിയെന്നടക്കമുള്ള ആരോപണങ്ങളാണ്...

നികുതി ദായകര്‍ക്ക് പുതിയ ആപ്പുമായി കേന്ദ്രം

നികുതി ദായകര്‍ക്കായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ആദായ നികുതി വകുപ്പ്. എഐഎസ്/ ടിഐഎസ് വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ ആദായ നികുതി വകുപ്പ് അറിയിച്ചു. എഐഎസ് ഫോര്‍ ടാക്‌സ് പെയര്‍...

ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ കയറ്റുമതി 9.5 ബില്യണില്‍

ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി 9.5 ബില്യണ്‍ ഡോളര്‍ തൊട്ടു. ആകെ കയറ്റുമതിയില്‍ പകുതിയിലധികവും ആപ്പിള്‍ ഫോണുകളാണെന്നതാണ് പ്രത്യേകത. ഈ വര്‍ഷാവസാനത്തോടെ ഇത് 10 ബില്യണിലെത്തിക്കാന്‍ ഇന്ത്യക്കാകുമെന്നാണ് പ്രതീക്ഷ. ജനുവരി അവസാനത്തോടെ...

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. എന്നാല്‍ ഇന്ന് 480 രൂപ ഉയര്‍ന്നു. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ...

അടുത്ത വമ്പന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടും: ഹിന്‍ഡന്‍ബെര്‍ഗ്

അദാനി ഗ്രൂപ്പിനെ വിരലിലെണ്ണാവുന്ന ദിവസം കൊണ്ട് നിലംപരിശാക്കിയ ഹിന്‍ഡന്‍ബെര്‍ഗ് അടുത്ത റിപ്പോര്‍ട്ട് ഉടന്‍ പുറത്ത്വിടുമെന്ന് പ്രഖ്യാപിച്ചു. അടുത്ത വലിയ റിപ്പോര്‍ട്ട് ഉടനെത്തുമെന്നായിരുന്നു കമ്പനി പ്രഖ്യാപനം. ഇനിയും ഇന്ത്യക്കാര്‍ തന്നെയാകുമോ ഇരയെന്നും അമേരിക്കന്‍ ബാങ്കിങ്...

അപേക്ഷ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ വിവിധ പ്രതീക്ഷിത  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക്  ഗവണ്‍മെന്റ്സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃതസര്‍വകലാശാലകളി നിന്നോ ലഭിച്ചിട്ടുള്ള ബി.എസ്.സി/ജി.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് . കേരള നഴ്സിംഗ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe